"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12049 (സംവാദം | സംഭാവനകൾ)
12049 (സംവാദം | സംഭാവനകൾ)
വരി 188: വരി 188:
തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 8-ാം ക്ലാസ്സിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അനഘയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ അനഘ ഐ.ടി പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. [[പ്രമാണം:12049 KSD MIDTERM1.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|]].'''

[[പ്രമാണം:12049 KSD MIDTERM2.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു| ]].'''
[[പ്രമാണം:12049 KSD MIDTERM2.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു| ]].'''
വയോജനങ്ങൾക്കുള്ള കമ്പ്യൂട്ടർ പരിജ്ഞാനം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ 13.01.2026 ചൊവ്വാഴ്ച സ്കൂൾ പരിസരത്തുള്ള  വയോജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. തായന്നൂർ ഗ്രാമീണ വായനശാല & ഗ്രന്ഥാലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ദീപ ടി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ ഇ. രാജൻ അദ്ധ്യക്ഷത വഹിച്ചു. 14-ാം വാർഡി മെമ്പർ ശ്രീമതി. അശ്വിനി പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിന്ദു. എ.കെ, വായനശാല പ്രസിഡണ്ട് ശ്രീ പദ്മനാഭൻ, 13-ാം വാർഡ് മെമ്പർ ശ്രീമതി ലത , സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി സുജജോർജ്ജ് , പി.ടി.എ അംഗം ശ്രീ നാരായണൻ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം ഹരികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ 28 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.