"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 27: | വരി 27: | ||
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 1.jpg | പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 1.jpg | ||
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg | പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg | ||
</gallery> | </gallery> | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 23.06.2025''' == | |||
[[പ്രമാണം:11053_vidyarangam-2025-1.jpg|ലഘുചിത്രം]] | |||
ജൂൺ 23 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഹയർ സെക്കണ്ടറി മലയാളവിഭാഗം അധ്യാപകനും ദേശീയ യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവ് ശ്രീ രതീഷ് പിലിക്കോട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ചടങ്ങിന് അധ്ക്ഷനായി. ഹയർസെക്കണ്ടറി അധ്യാപകൻ ശ്രീ മുരളിമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സമീർ മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. കുട്ടികളുടെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി. | |||
[[പ്രമാണം:11053_vidyarangam-2025.jpg|നടുവിൽ|ലഘുചിത്രം]] | |||
== 25.10.25 ''' ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ് ''' == | == '''25.10.25''' ''' ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ് ''' == | ||
ലിറ്റിൽ കൈറ്റ്സ് 9th ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ക്യാമ്പ് രഞ്ജിത്ത് സാർ (ജി എച് എസ് കൊളത്തൂർ), സുനീന ടീച്ചർ (ടി ഐ എച് എസ് എസ് നായന്മാർമൂല )എന്നിവർ കാര്യം ചെയ്തു.പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത് . സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് 9th ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ക്യാമ്പ് രഞ്ജിത്ത് സാർ (ജി എച് എസ് കൊളത്തൂർ), സുനീന ടീച്ചർ (ടി ഐ എച് എസ് എസ് നായന്മാർമൂല )എന്നിവർ കാര്യം ചെയ്തു.പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത് . സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി. | ||