"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
== '''2024-25 സയൻസ് ക്ലബ്ബ് ഉദ്ഘാടനം''' ==

2024-25 വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം അതിഗംഭീരമായി നടത്തി. 2018ലെ സംസ്ഥാന അവാർഡ് ജേതാവായ ശ്രീ നിർമ്മൽ കുമാർ കാടകം ആണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. വിജ്ഞാനപ്രദമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി.

== '''ആഗസ്റ്റ് 6 ഹിരോഷിമ ദിനം''' ==
ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചട്ടഢ്ചാൽ ഹയർസെക്കണ്ടറി സ്കൂളിലെ JRC യൂണിറ്റ് യുദ്ധവിരുന്ധ റാലി നട്തതി. കുട്ടികൾ നിർമ്മിച്ച പോസ്റ്റർ ഉപയോഗിച്ചായിരുന്നു റാലി.
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' ==

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.