"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41068RosearyR (സംവാദം | സംഭാവനകൾ)
വരി 240: വരി 240:
=='''സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''==
=='''സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''==
സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകുകയും ചെയ്തു

== '''ഉപജില്ലാതല ഐടി മേള '''==
ഒൿടോബർ 14,15 തീയതികളിൽ നടന്ന ഉപജില്ലാതല ഐടി മേളയിൽ യുപി,എച്ച്എസ് തലത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗമായ ആയിഷ എസ്  വെബ് ഡിസൈനിങ് ഒന്നാം സ്ഥാനവും, ദിയ എസ് ആനിമേഷൻ  എ ഗ്രേഡും, ഡിജിറ്റൽ പെയിന്റിങ് ദേവനന്ദ എം ആർ എ ഗ്രേഡും അവതരണത്തിൽ കല്യാണി ബി എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. യുപിതലത്തിൽ ഡിജിറ്റൽ പെയിന്റിങ് സുഹൈന സിയാദ് എ ഗ്രേഡ് നേടുകയും ചെയ്തു. എച്ച് എസ് വിഭാഗത്തിൽ ഐടി ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.

== '''ഒക്ടോബർ 27സ്ക്കൂൾ തല ക്യാമ്പ്  ഭാഗം 2'''==
== '''ഒക്ടോബർ 27സ്ക്കൂൾ തല ക്യാമ്പ്  ഭാഗം 2'''==