"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
മലയാളിയുടെ ഉത്സവമായ ഓണം | മലയാളിയുടെ ഉത്സവമായ ഓണം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഈ ദിനം ഒരുമയുടെ ആഘോഷത്തിനായി മാറ്റിവെച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് മനോഹരമായ പൂക്കളം തീർത്തു . ലോക്കൽ മാനേജർ സിസ്റ്റർ ലീജ മരിയ ,ഹെഡ്മിസ്ട്രസ് സി .ലേഖ ഗ്രെയ്സ്, പി ടി എ പ്രസിഡൻ്റ് ശ്രീ . നിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കുട്ടികളുടെ ശ്രുതി മധുരമായ ഓണപ്പാട്ട് ഈ ദിനത്തിന് അഴക് നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ 300 ലധികം കുട്ടികൾ അണിനിരന്ന് നടത്തിയ മെഗാ തിരുവാതിര തിരുവോണനാളിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. പിടിഎയുടെ നേതൃത്വത്തിൽ നടന്ന കുട്ടികൾക്കായുള്ള വടംവലി മത്സരം ഈ ആഘോഷത്തിന് ആവേശം പകർന്നു. തുടർന്ന് പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് കുട്ടികൾക്ക് ഓണസദ്യ വിളമ്പി .ഒരുമിച്ച് അധ്വാനിച്ച് ഒരുമിച്ച് കളിച്ച് ഒരുമിച്ച് ഭക്ഷിച്ച് ഒരുമയുടെ ഓണം ഒരു ഉത്സവമാക്കി മാറ്റി. | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||