"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 466: | വരി 466: | ||
== പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള ക്ലാസ് == | == പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള ക്ലാസ് == | ||
നമ്മുടെ സ്കൂളിൽ പഠിക്കുന്ന സി ഡബ്ലിയു എസ് എൻ വിഭാഗത്തിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ പരിശീലിപ്പിചു പോരുന്നു. ജിംപ്. വിവിധതരം ഗെയിം നിർമാണം മലയാളം ടൈപ്പിങ് തുടങ്ങിയവയിലുള്ള പരിശീലനം ആണ് നൽകുന്നത് . 10 കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട് | നമ്മുടെ സ്കൂളിൽ പഠിക്കുന്ന സി ഡബ്ലിയു എസ് എൻ വിഭാഗത്തിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ പരിശീലിപ്പിചു പോരുന്നു. ജിംപ്. വിവിധതരം ഗെയിം നിർമാണം മലയാളം ടൈപ്പിങ് തുടങ്ങിയവയിലുള്ള പരിശീലനം ആണ് നൽകുന്നത് . 10 കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട് | ||
== കുട്ടികളുടെ റോബോട്ടിക് പരിശീലനത്തിലേക്കായി…… == | |||
കുട്ടികളുടെ റോബോട്ടിക് പരിശീലനത്തിനും കൂടുതൽ കുട്ടികളിലേക്ക് പരിശീലനം എത്തിക്കുന്നതിനുമായി ബന്ധപ്പെട്ട് 18 പുതിയ ആഡിനോ കിറ്റുകൾ വാങ്ങി | |||
== കുസാറ്റ് ഫീൽഡ് വിസിറ്റ് == | == കുസാറ്റ് ഫീൽഡ് വിസിറ്റ് == | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളും ഒത്തുചേർന്നു കുസാറ്റ് ഫിസിക്സ് വിഭാഗം നടത്തിയ ക്വാണ്ടം മെചനിക്സ് മായി ബന്ധപ്പെട്ട സെമിനാറിലും എക്സിബിഷനിലും പങ്കെടുത്തു.കുട്ടികൾക്കു സയൻസിലും റോബോട്ടിക്സിലും താല്പര്യം വളർത്താൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. മൊബൈൽ ഫോൺ നിർമ്മിക്കുന്ന വിവിധ മൂലകങ്ങൾ കാണാൻ കുട്ടികൾക്ക് സാധിച്ചു ഏറ്റവും പുതിയ ടെക്നോളോജിക്കൽ എക്സ്പീരിയൻസ് ചെയ്യണം കുട്ടികൾക്ക് സാധിച്ചു .<gallery> | ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളും ഒത്തുചേർന്നു കുസാറ്റ് ഫിസിക്സ് വിഭാഗം നടത്തിയ ക്വാണ്ടം മെചനിക്സ് മായി ബന്ധപ്പെട്ട സെമിനാറിലും എക്സിബിഷനിലും പങ്കെടുത്തു.കുട്ടികൾക്കു സയൻസിലും റോബോട്ടിക്സിലും താല്പര്യം വളർത്താൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. മൊബൈൽ ഫോൺ നിർമ്മിക്കുന്ന വിവിധ മൂലകങ്ങൾ കാണാൻ കുട്ടികൾക്ക് സാധിച്ചു ഏറ്റവും പുതിയ ടെക്നോളോജിക്കൽ എക്സ്പീരിയൻസ് ചെയ്യണം കുട്ടികൾക്ക് സാധിച്ചു .<gallery> | ||