"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
== '''യു എസ് എസ്''' == | == '''യു എസ് എസ്''' == | ||
2024-25 അധ്യാന വർഷത്തിൽ യുഎസ്എസ് പരിശീലന ക്ലാസ് ജൂലൈ 1 ന് ആരംഭിച്ചു. വൈകിട്ട് ഒരു മണിക്കൂർ വീതം വിഷയാടിസ്ഥാനത്തിൽ ക്ലാസ്സ് കൊടുക്കുകയാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് രാവിലെയും ക്ലാസ് ആരംഭിച്ചു. മാസംതോറും OMR question ഉപയോഗിച്ചു മോഡൽ ടെസ്റ്റുകൾ നടത്തി. ഡിസംബറിൽ ക്രിസ്മസ് അവധിക്ക് തീർവ പരിശീലനപരിപാടി സംഘടിപ്പിച്ചു. അഞ്ച് ദിവസം വ്യത്യസ്ത വിഷയങ്ങളിൽ വിശദവും ആകർഷകവുമായ ക്ലാസ്സുകൾ നൽകി. 2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്ക് യു എസ് എസ് നേടാനും രണ്ട് കുട്ടികളും ഗിഫ്റ്റ്ഡ് പദവി ലഭിക്കുകയും ചെയ്തു. സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി. | 2024-25 അധ്യാന വർഷത്തിൽ യുഎസ്എസ് പരിശീലന ക്ലാസ് ജൂലൈ 1 ന് ആരംഭിച്ചു. വൈകിട്ട് ഒരു മണിക്കൂർ വീതം വിഷയാടിസ്ഥാനത്തിൽ ക്ലാസ്സ് കൊടുക്കുകയാണ് ആദ്യം ചെയ്തിരുന്നത്. പിന്നീട് രാവിലെയും ക്ലാസ് ആരംഭിച്ചു. മാസംതോറും OMR question ഉപയോഗിച്ചു മോഡൽ ടെസ്റ്റുകൾ നടത്തി. ഡിസംബറിൽ ക്രിസ്മസ് അവധിക്ക് തീർവ പരിശീലനപരിപാടി സംഘടിപ്പിച്ചു. അഞ്ച് ദിവസം വ്യത്യസ്ത വിഷയങ്ങളിൽ വിശദവും ആകർഷകവുമായ ക്ലാസ്സുകൾ നൽകി. 2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്ക് യു എസ് എസ് നേടാനും രണ്ട് കുട്ടികളും ഗിഫ്റ്റ്ഡ് പദവി ലഭിക്കുകയും ചെയ്തു. സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി.റിസ അലി,സിയ ഫാത്തിമ ആർ.സി,സിയ ഫാത്തിമ. പി,ദക്ഷ. ടി കെ,ഫാത്തിമ മെഹ്റിൻ,അജുൽദേവ്.എൻ, മാനുഷിക. കെ,അൽഹാൻ ഉനൈസ്.ഇ.കെ,ആയിഷ ഷെറിൻ.എം.കെ,ചിത്രജ്. വി.ജെ,ദിയനന്ദ. സി, ദേവപ്രിയ. കെ,ഹാഷ്മിജിത്ത്.എസ്.ആർ,ഫാത്തിമ ഷെസ ഷാജഹാൻ,ആയിഷ ഷെസ്മ, ഫൈഹ ഫാത്തിമ. വി.പി | ||
[https://www.instagram.com/reel/DR8b__WDxDm/?igsh=MTJudzV3eWFwdDhnOA== | |||
എന്നീ 16കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.റിസ അലി,സിയ ഫാത്തിമ. ആർ.സി എന്നീ കുട്ടികൾ ഗിഫ്റ്റഡ് പദവി നേടി. | |||
[https://www.instagram.com/reel/DR8b__WDxDm/?igsh=MTJudzV3eWFwdDhnOA== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]<br> | |||