ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് അകലക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31301 (സംവാദം | സംഭാവനകൾ)
No edit summary
31301 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
==
==

== ഭൗതികസൗകര്യങ്ങള്‍ ==
ചരിത്രം
    കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.
കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്‌.എസ്‌.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:19, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|glps Akalakunnam}

ഗവ.എൽ പി എസ് അകലക്കുന്നം
വിലാസം
അകലക്കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201731301

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==

ചരിത്രം

   കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.

കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്‌.എസ്‌.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.643779, 76.636216| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അകലക്കുന്നം&oldid=292501" എന്ന താളിൽനിന്ന് ശേഖരിച്ചത്