"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmundur (സംവാദം | സംഭാവനകൾ)
Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:


== സ്കൂൾ പാർലമെൻ്റ് ==
== സ്കൂൾ പാർലമെൻ്റ് ==
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട വിന്ധ്യ , ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് ,സാംസ്കാരിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട വിന്ധ്യ , ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് ,സാംസ്കാരിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനന്ദ ,ആരോഗ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആത്മിയ എന്നിവർ സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യവാചകം ചൊല്ലി സ്ഥാനം ഏറ്റെടുത്തു. സ്കൂൾ ലീഡറായ വിന്ധ്യ സന്തോഷം പങ്കിട്ടതിൻ്റെ ഭാഗമായി സ്കൂൾ ലൈബറിയിലേക്ക്    പുസ്തകങ്ങൾ സംഭാവന ചെയ്തു.<gallery widths="350" heights="300">
 
ശ്രീനന്ദ ,ആരോഗ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആത്മിയ എന്നിവർ സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യവാചകം ചൊല്ലി സ്ഥാനം ഏറ്റെടുത്തു. സ്കൂൾ ലീഡറായ വിന്ധ്യ സന്തോഷം പങ്കിട്ടതിൻ്റെ ഭാഗമായി സ്കൂൾ ലൈബറിയിലേക്ക്    പുസ്തകങ്ങൾ സംഭാവന ചെയ്തു.<gallery widths="350" heights="300">
പ്രമാണം:21706 parliament24 01 (copy).jpg|alt=
പ്രമാണം:21706 parliament24 01 (copy).jpg|alt=
പ്രമാണം:21706 parliamenr24 02 (copy).jpg|alt=
പ്രമാണം:21706 parliamenr24 02 (copy).jpg|alt=
വരി 73: വരി 71:


== ഭാഷ ക്ലബ് പ്രവർത്തനം ==
== ഭാഷ ക്ലബ് പ്രവർത്തനം ==
ഭാഷാക്ലബിൻ്റെ ആഭിമുഖ്യത്തിൽ വായനോത്സവത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം നമ്മുടെ മുൻ H M ശ്രീ. വി.എ രാജൻമാസ്റ്ററുടെ സമക്ഷത്തിൽ നടന്നു. രാജൻ മാഷ്  കുട്ടികൾക്ക്  വായനയുടെ വിവിധ തലങ്ങളെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു കൊടുത്തു. തുടർന്ന് നാലാം ക്ലാസിലെ കൊച്ചു കൂട്ടുകാർ പാഠഭാഗത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരവും മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ഒരു നാടോടി കഥയുടെ പാവനാടകവും വളരെ ഗംഭീരമായി  അവതരിപ്പിച്ചു. ഇന്നത്തെ പരിപാടിക്ക് ചുക്കാൻ പിടിച്ചു കൊണ്ട് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മിമിക്രി ആർട്ടിസ്റ്റുമായ അംബിക മുണ്ടൂർ വിദ്യാലയത്തിൽ സന്നിഹിതയായിരുന്നു.
ഭാഷാക്ലബിൻ്റെ ആഭിമുഖ്യത്തിൽ വായനോത്സവത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം നമ്മുടെ മുൻ H M ശ്രീ. വി.എ രാജൻമാസ്റ്ററുടെ സമക്ഷത്തിൽ നടന്നു. രാജൻ മാഷ്  കുട്ടികൾക്ക്  വായനയുടെ വിവിധ തലങ്ങളെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു കൊടുത്തു. തുടർന്ന് നാലാം ക്ലാസിലെ കൊച്ചു കൂട്ടുകാർ പാഠഭാഗത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരവും മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ഒരു നാടോടി കഥയുടെ പാവനാടകവും വളരെ ഗംഭീരമായി  അവതരിപ്പിച്ചു. ഇന്നത്തെ പരിപാടിക്ക് ചുക്കാൻ പിടിച്ചു കൊണ്ട് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മിമിക്രി ആർട്ടിസ്റ്റുമായ അംബിക മുണ്ടൂർ വിദ്യാലയത്തിൽ സന്നിഹിതയായിരുന്നു.<gallery widths="350" heights="300">
പ്രമാണം:21706 bhasahclub 01.jpg|alt=
പ്രമാണം:21706 bhasha club 02.jpg|alt=
</gallery>


== പുസ്തക സമാഹരണം ==
== പുസ്തക സമാഹരണം ==
കൗതുകമുണർത്തുന്ന ഒരു പിടി പുസ്തകങ്ങൾ വിദ്യാലയ ലൈബ്രറിയിലേക്ക് സമ്മാനിച്ച പത്മജ ടീച്ചർക്ക് (മുൻ പ്രധാനാധ്യാപിക) ഒരായിരം നന്ദി .. സ്നേഹം
കൗതുകമുണർത്തുന്ന ഒരു പിടി പുസ്തകങ്ങൾ വിദ്യാലയ ലൈബ്രറിയിലേക്ക് സമ്മാനിച്ച പത്മജ ടീച്ചർക്ക് (മുൻ പ്രധാനാധ്യാപിക) ഒരായിരം നന്ദി .. സ്നേഹം
[[പ്രമാണം:21706 pusthaka samaharanam.jpg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു]]


== വേണുമാഷും കുട്ട്യോളും ==
== വേണുമാഷും കുട്ട്യോളും ==
കുട്ടികൾക്ക് ഇത്തിരി ഗണിത മധുരം പകരാനായി ശ്രീ. വേണു മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ GWLPS എഴക്കാട്)  വിദ്യാലയത്തിലെത്തി . ഗണിതത്തിൻ്റെ രസകുടുക്ക തുറന്ന് മാഷ് കുട്ടികളോടൊത്ത് ഇന്നത്തെ ദിവസം പങ്കിട്ടു.
കുട്ടികൾക്ക് ഇത്തിരി ഗണിത മധുരം പകരാനായി ശ്രീ. വേണു മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ GWLPS എഴക്കാട്)  വിദ്യാലയത്തിലെത്തി . ഗണിതത്തിൻ്റെ രസകുടുക്ക തുറന്ന് മാഷ് കുട്ടികളോടൊത്ത് ഇന്നത്തെ ദിവസം പങ്കിട്ടു.
[[പ്രമാണം:21706 venumashum kuttyolum.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]


== മാജിക് ഷോ ==
== മാജിക് ഷോ ==
വിദ്യാലയത്തിൽ നടന്ന മാജിക് ഷോ
വിദ്യാലയത്തിൽ നടന്ന മാജിക് ഷോ<gallery widths="350" heights="300">
പ്രമാണം:21706 magic01.jpg|alt=
പ്രമാണം:21706 magic 02.jpg|alt=
</gallery>


== പത്ര ക്വിസ് ==
== പത്ര ക്വിസ് ==
വരി 88: വരി 94:


== കാര്യണ്യനിധി ==
== കാര്യണ്യനിധി ==
കാര്യണ്യനിധിയിലേക്ക് കൈത്താങ്ങുമായി കുഞ്ഞിക്കൈയ്യിലെ സമ്പാദ്യകുടുക്ക പൊട്ടിച്ച് കൊച്ചു കൂട്ടുകാർ വിദാലയത്തോടൊപ്പം ..... നാടിനോടൊപ്പം ......
കാര്യണ്യനിധിയിലേക്ക് കൈത്താങ്ങുമായി കുഞ്ഞിക്കൈയ്യിലെ സമ്പാദ്യകുടുക്ക പൊട്ടിച്ച് കൊച്ചു കൂട്ടുകാർ വിദാലയത്തോടൊപ്പം ..... നാടിനോടൊപ്പം ......<gallery widths="350" heights="350">
പ്രമാണം:21706 karunya nidi02.jpg|alt=
പ്രമാണം:21706 karunyanidhi 01.jpg|alt=
</gallery>


== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==


== സ്കൂൾ കലോത്സവം ==
== സ്കൂൾ കലോത്സവം ==
മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ , എം.പി.ടി. എ ,എസ്.എം.സി.. എന്നിവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വിവിധ സ്റ്റേജുകളിലായി കുട്ടികൾ അവരുടെ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു. നിറഞ്ഞ കയ്യടികൾ കൊണ്ട് ഓരോ വേദിയും കുട്ടികൾ കയ്യടക്കി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ , എം.പി.ടി. എ ,എസ്.എം.സി.. എന്നിവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വിവിധ സ്റ്റേജുകളിലായി കുട്ടികൾ അവരുടെ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു. നിറഞ്ഞ കയ്യടികൾ കൊണ്ട് ഓരോ വേദിയും കുട്ടികൾ കയ്യടക്കി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.<gallery widths="350" heights="350">
പ്രമാണം:21706 kalolsavam 24 01.jpg|alt=
പ്രമാണം:21706 kalolsavam 24 02.jpg|alt=
പ്രമാണം:21706 kalolsavam 03.jpg|alt=
</gallery>


== സെപ്റ്റംബർ ==
== സെപ്റ്റംബർ ==
സെപ്റ്റംബർ 5 അദ്ധ്യാപകദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചു. ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചും ക്ലാസ് അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകിയും ഇന്നത്തെ ദിവസം അവിസ്മരണീയമാക്കി
സെപ്റ്റംബർ 5 അദ്ധ്യാപകദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചു. ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചും ക്ലാസ് അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകിയും ഇന്നത്തെ ദിവസം അവിസ്മരണീയമാക്കി<gallery widths="350" heights="346">
പ്രമാണം:21706 sep 5 01.jpg|alt=
പ്രമാണം:21706 sep 5 02.jpg|alt=
</gallery>


== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 106: വരി 122:
തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ
തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ


ശ്രീ. ബി. എഡിസൺ സാർ ആയിരുന്നു. കാപ്പിൽ സുധാകരൻ സാറും കുടുംബാംഗങ്ങളും ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികളുടെ മത്സരങ്ങൾ കണ്ട് ആസ്വദിച്ചു. രാവിലെ കുട്ടികളുടെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിച്ചു. ആവേശ്വോജ്ജലമായ കായികമേളയാണ് ഇന്ന് വിദ്യാലയാങ്കണത്തിൽ അരങ്ങേറിയത്. കുട്ടികളുടെ മത്സരങ്ങൾക്ക് പുറമെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
ശ്രീ. ബി. എഡിസൺ സാർ ആയിരുന്നു. കാപ്പിൽ സുധാകരൻ സാറും കുടുംബാംഗങ്ങളും ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികളുടെ മത്സരങ്ങൾ കണ്ട് ആസ്വദിച്ചു. രാവിലെ കുട്ടികളുടെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിച്ചു. ആവേശ്വോജ്ജലമായ കായികമേളയാണ് ഇന്ന് വിദ്യാലയാങ്കണത്തിൽ അരങ്ങേറിയത്. കുട്ടികളുടെ മത്സരങ്ങൾക്ക് പുറമെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.<gallery widths="350" heights="350">
പ്രമാണം:21706 kappil sports 01.jpg|alt=
പ്രമാണം:21706 kappil sports 02.jpg|alt=
പ്രമാണം:21706 kappil sports 03.jpg|alt=
</gallery>


== ക്ലാസ് പി.ടി എ ==
== ക്ലാസ് പി.ടി എ ==
ഇന്നത്തെ ക്ലാസ് പി.ടി എ യോഗത്തോടൊപ്പം തന്നെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും സംസ്കൃതം ന്യായ വിഭാഗത്തിൽ ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തിയാക്കിയ  നമ്മുടെ  വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി ജഗദ്വീശ്വരി ടീച്ചർക്ക് ആദരവ് നൽകി. കൂടാതെ ലോക വയോജന ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മുതിർന്നവരോടുള്ള ആദരസൂചകമായി  പ്രതിജ്ഞയെടുത്തു.
ഇന്നത്തെ ക്ലാസ് പി.ടി എ യോഗത്തോടൊപ്പം തന്നെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും സംസ്കൃതം ന്യായ വിഭാഗത്തിൽ ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തിയാക്കിയ  നമ്മുടെ  വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി ജഗദ്വീശ്വരി ടീച്ചർക്ക് ആദരവ് നൽകി. കൂടാതെ ലോക വയോജന ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മുതിർന്നവരോടുള്ള ആദരസൂചകമായി  പ്രതിജ്ഞയെടുത്തു.
[[പ്രമാണം:21706 pta.jpg|നടുവിൽ|ലഘുചിത്രം|532x532ബിന്ദു]]


= '''ഒക്ടോബർ''' =
= '''ഒക്ടോബർ''' =
"https://schoolwiki.in/വിദ്യാലയ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്