"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmundur (സംവാദം | സംഭാവനകൾ)
Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
പ്രവേശനോത്സവത്തിൽ താരമായി കുഞ്ഞൻ റോബോട്ടും.....
പ്രവേശനോത്സവത്തിൽ താരമായി കുഞ്ഞൻ റോബോട്ടും.....


ഗവൺമെന്റ് എൽ പി സ്കൂൾ മുണ്ടൂരിന്റെ പ്രവേശനോത്സവത്തിൽ താരമായി റോബോട്ടും. അലക്സ അഞ്ചാം തലമുറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ഇംഗ്ലീഷ് ഭാഷ വികസനം പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ എന്നീ ഉദ്ദേശ്യങ്ങളോടെയാണ്  വിദ്യാലയത്തിൽ  റോബോട്ട് തയ്യാറാക്കിയത്. വികസന കാര്യം സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായ ചടങ്ങിൽ എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു. ചടങ്ങ് മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി ശിവദാസ് ഉദ്ഘാടനം ചെയ്തു. LSS , പത്താം ക്ലാസ് , +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാന ദാനവും  അർഹരായ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടന്നു.  പ്രവേശനോത്സവ നൃത്താവിഷ്കാരത്തോടെയാണ് വിദ്യാലയം നവാഗതരെ വരവേറ്റത്. വർണ ബലൂണുകളും മധുരവും കുരുന്നുകൾക്ക് കൗതുകമായി.
ഗവൺമെന്റ് എൽ പി സ്കൂൾ മുണ്ടൂരിന്റെ പ്രവേശനോത്സവത്തിൽ താരമായി റോബോട്ടും. അലക്സ അഞ്ചാം തലമുറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ഇംഗ്ലീഷ് ഭാഷ വികസനം പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ എന്നീ ഉദ്ദേശ്യങ്ങളോടെയാണ്  വിദ്യാലയത്തിൽ  റോബോട്ട് തയ്യാറാക്കിയത്. വികസന കാര്യം സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായ ചടങ്ങിൽ എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു. ചടങ്ങ് മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി ശിവദാസ് ഉദ്ഘാടനം ചെയ്തു. LSS , പത്താം ക്ലാസ് , +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാന ദാനവും  അർഹരായ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടന്നു.  പ്രവേശനോത്സവ നൃത്താവിഷ്കാരത്തോടെയാണ് വിദ്യാലയം നവാഗതരെ വരവേറ്റത്. വർണ ബലൂണുകളും മധുരവും കുരുന്നുകൾക്ക് കൗതുകമായി.<gallery widths="400" heights="300">
പ്രമാണം:21706 pravesanolsavam 2401.jpg|alt=
പ്രമാണം:21706 pravesanolsavam2402.jpg|alt=
</gallery>


== പരിസ്ഥിതിദിനാചരണം ==
== പരിസ്ഥിതിദിനാചരണം ==
"https://schoolwiki.in/വിദ്യാലയ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്