"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibishjohn (സംവാദം | സംഭാവനകൾ) |
|||
| വരി 675: | വരി 675: | ||
പ്രമാണം:28041 SPC Camp 3.jpg|ഡോ. മെറിൻ ക്ലാസ് നയിക്കുന്നു | പ്രമാണം:28041 SPC Camp 3.jpg|ഡോ. മെറിൻ ക്ലാസ് നയിക്കുന്നു | ||
പ്രമാണം:28041 SPC Camp 4.jpg|വാഴക്കുളം എസ് ഐ സിദ്ധിഖ് കെ പി ക്ലാസ് എടുക്കുന്നു | പ്രമാണം:28041 SPC Camp 4.jpg|വാഴക്കുളം എസ് ഐ സിദ്ധിഖ് കെ പി ക്ലാസ് എടുക്കുന്നു | ||
</gallery> | </gallery>പുതു വർഷത്തിൽ പുത്തൻ തിളക്കം | ||
നന്മയുടെ പാഠങ്ങളുമായി സെൻ്റ് ലിറ്റിൽ തെരേസാസ് വാഴക്കുളം ' | |||
തിരുവനന്തപുരത്തേക്ക് | |||
വാഴക്കുളം: വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് KITE) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 4.0ലേക്ക് വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര പുരോഗതിയും മികവും വിലയിരുത്തുന്ന ഈ മത്സരത്തിൻ്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളിന് പ്രവേശനം ലഭിച്ചിരിക്കുന്നത് . പൊതു വിദ്യാലയങ്ങളിലെ മികവുകളും മെച്ചപ്പെട്ട പ്രവർത്തനങ്ങളും പങ്ക് വയ്ക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുമായിട്ടാണ് കൈറ്റ് ഈ ഷോ ഒരുക്കുന്നത്. | |||
റിയാലിറ്റി ഷോയുടെ അടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി 2026 ജനുവരി 2 ന് സ്കൂൾ സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിൻ്റെ അക്കാദമിക നിലവാരം ഭൗതിക സാഹചര്യങ്ങൾ ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തം തുടങ്ങിയവ അവതരിപ്പിക്കപ്പെടും | |||
2026 ലേക്ക് കാലെടുത്ത് വയ്ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടിമധുരമാണ് നൽകുന്നത് വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങളും മറ്റ് തനത് പ്രവർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും. അദ്ധ്യാപകരും പി.ടി.എ യും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാന നേട്ടം കൈവരിക്കാനായത്. | |||
ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി കൈറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സ്കൂളിൻ്റെ മികവുകൾ പരിചയപ്പെടുത്തുന്ന ലഘു വീഡിയോ ഡോക്യുമെൻ്ററി തയ്യാറാക്കി. ആംഗറിങ്ങ് | |||
ശബ്ദം എന്നിവ വിദ്യാർത്ഥികൾ തന്നെയാണ് നൽകിയത്. വീഡിയോ തയ്യാറാക്കുന്നതിനായി കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകി. SRG യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുത്തു യാത്രയുടെ പ്ലാൻ തയ്യാറാക്കി കൈറ്റിലേക്ക് അയച്ചു. ഒരുക്കങ്ങൾ പൂർത്തിയായി പ്രധാനാദ്ധ്യാപിക സി മെറിൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ടിനു കുമാർ SRG കൺവീനർ ബിബിഷ് ജോൺ 8 കുട്ടികൾ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാൻ അനുവാദമുള്ളത് | |||
2023 വർഷത്ത് ലിറ്റിൽ കൈറ്റ്സ് അവാർഡിന് (ജില്ലയിലെ മൂന്നാമത്തെ ക്ലബ് ) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഹരിതവിദ്യാലയ റിയാലിറ്റി ഷോയിലേക്കുള്ള സെലക്ഷനെ മാനേജ്മെൻ്റും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അദ്ധ്യാപകരും കാണുന്നത്. | |||