"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
'''SPC ക്രിസ്തുമസ് ക്യാമ്പ്''' | '''SPC ക്രിസ്തുമസ് ക്യാമ്പ്''' | ||
ജി എച്ച് എസ് എസ് കാസറഗോഡ് SPC 29/30/ 31 തീയതികളിലെ അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് Road walk / Run | ജി എച്ച് എസ് എസ് കാസറഗോഡ് SPC 29/30/ 31 തീയതികളിലെ അവധിക്കാല ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് Road walk / Run | ||
DI രമേശ് Sir ൻ്റെ നേതൃത്വത്തിൽ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളെ ലക്ഷ്യമാക്കി നടന്നു ..കാസറഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ പയസ്വിനി പുഴ ഇന്ന് കാസറഗോഡിൻ്റെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി കഴിഞ്ഞ സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി ..... പുഴ കയ്യേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, കണ്ടൽക്കാടുകളുടെ നശീകരണം , കടുത്ത പാരിസ്ഥിതിക ആഘാതമേൽക്കുന്ന പുഴകളിലൊന്നായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെ തനിമ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ യാത്ര കൊണ്ട് സാധിച്ചു തുടർന്ന് കാസറഗോഡ് SI ബഹുമാനപ്പെട്ട രാജീവൻ Sir പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. CPO Dr സന്ധ്യാകുമാരി സ്വാഗത ഭാഷണം നടത്തി . PTA പ്രസിഡൻ്റ് ഉദയകുമാർ Sir ൻ്റെ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ മധു ചൗഹാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ച് സൗരഭ ടീച്ചർ സംസാരിച്ചു . DI രമേശ് Sir , സജിന ടീച്ചർ , മധുമ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു ..... Acpo ദിവ്യ ടീച്ചർ നന്ദി പറഞ്ഞു . തുടർന്ന് ഇല്യാസ് Sir ൻ്റെ നേതൃത്വത്തിൽ നടന്ന Ice breaking കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി ..... ഉച്ച ഭക്ഷണത്തിനു ശേഷം Indoor class നടന്നു ... അഷിത ടീച്ചറുടെയും രമേശ് Sir ൻ്റെയും നേതൃത്വത്തിൽ Game Sections കുട്ടികൾ ഏറെ ആസ്വദിച്ചു .. തുടർന്ന് ഐസ്ക്രീം വിതരണം നടത്തി .. തുടർന്ന് ഒന്നാം ദിനത്തിൻ്റെ ക്യാമ്പ് അവലോകനം നടന്നു . ദേശീയഗാനത്തിനു ശേഷം ഒന്നാംദിനം അവസാനിച്ചു | DI രമേശ് Sir ൻ്റെ നേതൃത്വത്തിൽ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളെ ലക്ഷ്യമാക്കി നടന്നു ..കാസറഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ പയസ്വിനി പുഴ ഇന്ന് കാസറഗോഡിൻ്റെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി കഴിഞ്ഞ സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി ..... പുഴ കയ്യേറി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, കണ്ടൽക്കാടുകളുടെ നശീകരണം , കടുത്ത പാരിസ്ഥിതിക ആഘാതമേൽക്കുന്ന പുഴകളിലൊന്നായി മാറി കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെ തനിമ നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ യാത്ര കൊണ്ട് സാധിച്ചു തുടർന്ന് കാസറഗോഡ് SI ബഹുമാനപ്പെട്ട രാജീവൻ Sir പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. CPO Dr സന്ധ്യാകുമാരി സ്വാഗത ഭാഷണം നടത്തി . PTA പ്രസിഡൻ്റ് ഉദയകുമാർ Sir ൻ്റെ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ മധു ചൗഹാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ച് സൗരഭ ടീച്ചർ സംസാരിച്ചു . DI രമേശ് Sir , സജിന ടീച്ചർ , മധുമ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു ..... Acpo ദിവ്യ ടീച്ചർ നന്ദി പറഞ്ഞു . തുടർന്ന് ഇല്യാസ് Sir ൻ്റെ നേതൃത്വത്തിൽ നടന്ന Ice breaking കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി ..... ഉച്ച ഭക്ഷണത്തിനു ശേഷം Indoor class നടന്നു ... അഷിത ടീച്ചറുടെയും രമേശ് Sir ൻ്റെയും നേതൃത്വത്തിൽ Game Sections കുട്ടികൾ ഏറെ ആസ്വദിച്ചു .. തുടർന്ന് ഐസ്ക്രീം വിതരണം നടത്തി .. തുടർന്ന് ഒന്നാം ദിനത്തിൻ്റെ ക്യാമ്പ് അവലോകനം നടന്നു . ദേശീയഗാനത്തിനു ശേഷം ഒന്നാംദിനം അവസാനിച്ചു | ||