"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
No edit summary
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 134: വരി 134:


എടുത്തത്.  തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന് ഫ്രീഡം ഫെസ്റ്റിൽ ക‍ുട്ടികൾ പങ്കെടുത്തു.
എടുത്തത്.  തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന് ഫ്രീഡം ഫെസ്റ്റിൽ ക‍ുട്ടികൾ പങ്കെടുത്തു.
'''ഭിന്നശേഷി ക‍ുട്ടികള‍ുടെ ഏകദിന പരിശീലനം'''
2025 ഒക്ടോബർ 15 ന് പിരപ്പൻകോട് സർക്കാർ ഹയർസെക്കൻററി സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുളള എകദിന പരിശീലനം സംഘടിപ്പിച്ചു.  ക്ളാസ് ഉദ്ഘാടനം സ്കൂൾ എച്ച് എം ശ്രീമതി  കല ഐ ബി
നിർവഹിച്ചു.  ലിറ്റിൽ കൈറ്റ്സ് ബാച്ചുകളിൽ നിന്നും തിരഞ്ഞെടുത്ത ക‍ുട്ടികൾ  ഓരോ ഭിന്നശേഷി
ക‍ുട്ടികള‍ുടേയും കൂടെയിര‍ുന്ന് അവർക്കൊരു കൈത്താങ്ങായി  പ്രവർത്തിച്ച‍ു.  വളരെ ആകർഷണീയവും
സന്തോഷവും നിറഞ്ഞ ക്ലാസ്സായിര‍ുന്നു ഇത്.