"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 269: വരി 269:
[[പ്രമാണം:44055 haritha sabha shoot2025 class9.jpg|ലഘുചിത്രം|മീഡിയ@ഹരിതസഭ]]

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹരിത സഭയിൽ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ പങ്കെടുക്കുകയും അവിടെ നടന്ന പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും സ്കൂളിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും ചെയ്തു. മാത്രമല്ല ഈ ബാച്ചിലെ പല കുട്ടികളും ഹരിത സഭയിൽ പ്രസന്റേഷൻ നടത്തുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു.

== ക്യാമറ ആക്ഷൻ@2025 ==
ഡിഎസ്എൽ ആ‌ർ ക്യാമറ ഉപയോഗിച്ച് ജൂനിയേഴ്സിനായി ക്ലാസെടുക്കാൻ അവസരം ലഭിച്ചപ്പോൾ കുട്ടികൾക്ക് സന്തോഷമായി.ലയന,അനിഷ്മ,ക്രിസ്റ്റീന,സ്നേഹ തുടങ്ങിയവരാണ് ക്ലാസ് നയിച്ചത്.

== ഐ ടി പരീക്ഷാ മുന്നൊരുക്കം 2025 ==
== ഐ ടി പരീക്ഷാ മുന്നൊരുക്കം 2025 ==
6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917391" എന്ന താളിൽനിന്ന് ശേഖരിച്ചത്