"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 513: വരി 513:


===== 5. സാമൂഹിക പ്രതിബദ്ധതയുള്ള ക്ലബ്ബുകൾ =====
===== 5. സാമൂഹിക പ്രതിബദ്ധതയുള്ള ക്ലബ്ബുകൾ =====
വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുന്നതിൽ ഈ ക്ലബ്ബുകൾ നിർണായക പങ്ക് വഹിക്കുന്നു:


====== വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുന്നതിൽ ഈ ക്ലബ്ബുകൾ നിർണായക പങ്ക് വഹിക്കുന്നു: ======
'''ലിറ്റിൽ കൈറ്റ്സ്'''  സാങ്കേതികവിദ്യാഭ്യാസത്തിലും ഡിജിറ്റൽ മേഖലയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. സമൂഹത്തിൽ സാങ്കേതിക അവബോധം വളർത്തുന്ന പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.


====== '''ലിറ്റിൽ കൈറ്റ്സ്-''' സാങ്കേതികവിദ്യാഭ്യാസത്തിലും ഡിജിറ്റൽ മേഖലയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. സമൂഹത്തിൽ സാങ്കേതിക അവബോധം വളർത്തുന്ന പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. ======
'''എൻ.സി.സി -'''അച്ചടക്കം, ദേശസ്നേഹം, നേതൃപാടവം, ദുരിതാശ്വാസ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം എന്നിവയിലൂടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നു.


====== '''എൻ.സി.സി -'''അച്ചടക്കം, ദേശസ്നേഹം, നേതൃപാടവം, ദുരിതാശ്വാസ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം എന്നിവയിലൂടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നു. ======
'''ജെ.ആർ.സി -''' പ്രാഥമിക ചികിത്സ, ശുചിത്വം, ദുരിതമനുഭവിക്കുന്നവരെ സഹായിക്കൽ തുടങ്ങിയ മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.


====== '''ജെ.ആർ.സി -''' പ്രാഥമിക ചികിത്സ, ശുചിത്വം, ദുരിതമനുഭവിക്കുന്നവരെ സഹായിക്കൽ തുടങ്ങിയ മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ======
'''എൻ.എസ്.എസ് -''' ഞാനല്ല, നിങ്ങൾ എന്ന മുദ്രാവാക്യമുയർത്തി ഗ്രാമദത്തെടുക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, സാമൂഹിക സേവന ക്യാമ്പുകൾ എന്നിവയിലൂടെ സമൂഹത്തിൽ നേരിട്ട് ഇടപെടുന്നു.
'''എൻ.എസ്.എസ് -''' ഞാനല്ല, നിങ്ങൾ എന്ന മുദ്രാവാക്യമുയർത്തി ഗ്രാമദത്തെടുക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, സാമൂഹിക സേവന ക്യാമ്പുകൾ എന്നിവയിലൂടെ സമൂഹത്തിൽ നേരിട്ട് ഇടപെടുന്നു.


വരി 529: വരി 529:


===== 7. സമൂഹപിന്തുണാ പ്രവർത്തനങ്ങൾ =====
===== 7. സമൂഹപിന്തുണാ പ്രവർത്തനങ്ങൾ =====
അധ്യാപക യൂണിറ്റിന്റെ സജീവമായ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക '''കൗൺസിലിംഗ് ക്ലാസ്സുകൾ''' സംഘടിപ്പിച്ചു വരുന്നു. വ്യക്തിപരമായ വെല്ലുവിളികൾ, പഠനപരമായ ബുദ്ധിമുട്ടുകൾ, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസുകൾ നടത്തുന്നത്. ഇതിനോടൊപ്പം തന്നെ, നിലവിലെ സാമൂഹിക സാഹചര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, യുവതലമുറയെ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി '''ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും''' വിജയകരമായി നടപ്പാക്കുന്നുണ്ട്.
അധ്യാപക യൂണിറ്റിന്റെ സജീവമായ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു. വ്യക്തിപരമായ വെല്ലുവിളികൾ, പഠനപരമായ ബുദ്ധിമുട്ടുകൾ, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസുകൾ നടത്തുന്നത്. ഇതിനോടൊപ്പം തന്നെ, നിലവിലെ സാമൂഹിക സാഹചര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, യുവതലമുറയെ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും വിജയകരമായി നടപ്പാക്കുന്നുണ്ട്.


===== സൈബർ സുരക്ഷാ ബോധവത്കരണം =====
===== സൈബർ സുരക്ഷാ ബോധവത്കരണം =====
വരി 539: വരി 539:


2025 ഡിസംബർ 4-ന് നടന്ന ഈ ഡോക്യുമെന്റേഷൻ, സ്കൂളിന്റെ എല്ലാ മേഖലകളിലുമുള്ള മികവുകളും നവീനതകളും പിൻതുടരുന്ന പഠനസംസ്കാരവും പ്രകടമാക്കി. എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ ഇടയാറൻമുളയുടെ വികസനവും പ്രവർത്തനക്ഷമതയും സംസ്ഥാനതലത്തിൽ ഉയർത്തിക്കാട്ടുന്ന ഒരു മൈൽസ്റ്റോൺ കൂടിയാണ് ഈ നേട്ടം.
2025 ഡിസംബർ 4-ന് നടന്ന ഈ ഡോക്യുമെന്റേഷൻ, സ്കൂളിന്റെ എല്ലാ മേഖലകളിലുമുള്ള മികവുകളും നവീനതകളും പിൻതുടരുന്ന പഠനസംസ്കാരവും പ്രകടമാക്കി. എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ ഇടയാറൻമുളയുടെ വികസനവും പ്രവർത്തനക്ഷമതയും സംസ്ഥാനതലത്തിൽ ഉയർത്തിക്കാട്ടുന്ന ഒരു മൈൽസ്റ്റോൺ കൂടിയാണ് ഈ നേട്ടം.
== ക്രിസ്മസ് ഹാർമണി 2025 ==
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ 2025 ഡിസംബർ 12-ന്  ക്രിസ്മസ് ഹാർമണി 2025 എന്ന പേരിൽ ക്രിസ്മസ് ആഘോഷങ്ങൾ ഭംഗിയായി നടന്നു. ഗായകസംഘത്തിന്റെ മനോഹരമായ പാട്ടുകളും അധ്യാപകരുടെ പ്രൊസഷനും ചേർന്നാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
സ്കൂൾ പ്രധാന അധ്യാപിക അനില സാമുവൽ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ഇടയാറൻമുള ളാക സെന്തോം മാർത്തോമാ ഇടവക സഹവികാരി റവ. തോമസ് മാത്യൂ സന്ദേശം നൽകി. തുടർന്ന് തരിയൻ തോമസ് ജെബി വേദഭാഗങ്ങൾ വായിച്ചു.
മുഖ്യ അതിഥിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ കോഴിക്കോട് ചെങ്ങരോത്ത് ഇമ്മാനുവൽ മാർത്തോമാ ചർച്ച, ആനക്കുളം സെഹിയോൻ എം.റ്റി.സി.-യിൽ സേവനമനുഷ്ഠിക്കുന്ന റവ. മാത്യു എബ്രഹാം വർഗീസ്, ക്രിസ്മസിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഹൃദ്യം നിറഞ്ഞ സന്ദേശം പങ്കുവച്ചു.
സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് നിശ്ചലചിത്രം എല്ലാവരുടെയും ശ്രദ്ധ നേടി. ഉണ്ണിയേശു, മറിയം, യോസഫ്, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ തുടങ്ങിയ കഥാപാത്രങ്ങളെ കുട്ടികൾ അതീവ മനോഹരമായി അവതരിപ്പിച്ചു. അധ്യാപികമാർ ചേർന്ന് ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക പ്രെയ്‌സി ചെറിയാൻ നന്ദിപ്രസംഗം നടത്തി.
പരിപാടിയുടെ അവസാനത്തെ പ്രത്യേക ആകർഷണമായി ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസ് വേദിയിലെത്തി. വിദ്യാർത്ഥികൾ ഒരുക്കിയ ക്രിസ്മസ് മരം, നക്ഷത്ര വിളക്കുകൾ, വർണ്ണാഭമായ ലൈറ്റുകൾ എന്നിവ വേദിയെ അതിസുന്ദരമാക്കി. എല്ലാവർക്കും ക്രിസ്മസ് കേക്കിന്റെ മധുരവും പങ്കുവെച്ചു.
മാതാപിതാക്കളും, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. സുനു മേരി സാമുവൽ മനോഹരമായി കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ മുഴുവൻ പരിപാടിയും ഡോക്യുമെന്റേഷൻ നിർവഹിച്ചു.
ക്രിസ്മസിന്റെ സ്നേഹവും സമാധാനവും പങ്കുവെച്ച ഈ ദിനം സ്കൂൾ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര ഓർമ്മയായി.