"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഒരുക്കിയ കുട്ടികളാണ് താരം എന്ന ശിശുദിന പരിപാടിയിൽ സ്കൂളിൽ നിന്നും 30 കുട്ടികൾ പങ്കെടുത്തു. സ്കൂൾ ലീഡർ വൈഷ്ണവ്,നകുൽ കൃഷ്ണ എന്നിവർ ആണ് കുട്ടികളെ നയിച്ചത്. നകുൽ കൃഷ്ണയുമായി പ്രത്യേക അഭിമുഖം മീഡിയ വില്ലേജിൽ നടന്നു. റേഡിയോ ജോക്കിമാരായി കുട്ടികളെ മാറ്റിക്കൊണ്ടുള്ള പരിപാടി വളരെ ഹൃദയസ്പർശിയായി തോന്നി. കുട്ടികളുടെ സിനിമ പ്രദർശനം,അഭിമുഖം,കുട്ടികളും പാട്ടും,തുടങ്ങിയ മേഖലകൾ അവർ പരിചയപെട്ടു. | ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഒരുക്കിയ കുട്ടികളാണ് താരം എന്ന ശിശുദിന പരിപാടിയിൽ സ്കൂളിൽ നിന്നും 30 കുട്ടികൾ പങ്കെടുത്തു. സ്കൂൾ ലീഡർ വൈഷ്ണവ്,നകുൽ കൃഷ്ണ എന്നിവർ ആണ് കുട്ടികളെ നയിച്ചത്. നകുൽ കൃഷ്ണയുമായി പ്രത്യേക അഭിമുഖം മീഡിയ വില്ലേജിൽ നടന്നു. റേഡിയോ ജോക്കിമാരായി കുട്ടികളെ മാറ്റിക്കൊണ്ടുള്ള പരിപാടി വളരെ ഹൃദയസ്പർശിയായി തോന്നി. കുട്ടികളുടെ സിനിമ പ്രദർശനം,അഭിമുഖം,കുട്ടികളും പാട്ടും,തുടങ്ങിയ മേഖലകൾ അവർ പരിചയപെട്ടു. | ||
https://www.facebook.com/share/v/17cFSEz8oX/ | |||
=== '''<u>ഭിന്നശേഷി ദിനം</u>''' === | |||
അയൽക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ ഭിന്നശേഷി ദിനം ഡിസംബർ മൂന്നാം തീയതി പ്രത്യേക അസംബ്ലിയോട് കൂടി നടത്തുകയുണ്ടായി. ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ മറ്റുള്ള കുട്ടികൾക്ക് ഒപ്പമാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഭിന്നശേഷി ദിനം എന്ന് ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂൾതല ചിത്രരചന മത്സരം നടത്തുകയുണ്ടായി. പ്രത്യേക അസംബ്ലി കൂടി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയും ചെയ്തു . | |||
https://www.facebook.com/share/v/1CzLLpbsSd/ | |||
[[വർഗ്ഗം:33302]] | [[വർഗ്ഗം:33302]] | ||