"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
Anjusooraj (സംവാദം | സംഭാവനകൾ)
No edit summary
വരി 473: വരി 473:
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക., പത്രവായന പ്രോത്സാഹിപ്പിക്കുക, ക്വിസ് , മത്സര പരീക്ഷകൾക്ക് അവരെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഓൺലൈൻ  പദ്ധതി.
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക., പത്രവായന പ്രോത്സാഹിപ്പിക്കുക, ക്വിസ് , മത്സര പരീക്ഷകൾക്ക് അവരെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഓൺലൈൻ  പദ്ധതി.
പ്രതിദിന മത്സരങ്ങൾ150 ദിവസങ്ങളിലേക്ക് എത്തുന്നു. 300 ഗ്രൂപ്പ് മെമ്പർമാർ ഉണ്ട്. വളരെ താത്പര്യത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്. 2 വർഷങ്ങളിലായി നിരവധി മത്സരങ്ങളിൽ വിജയികളായ കുട്ടികൾ ഓൺലൈൻ ഗ്രൂപ്പ് പ്രയോജനപ്പെടുത്തുന്നവരാണ്

                                                  '''മുകുളം ക്യാമ്പ്'''
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിനും കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പള്ളിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തനത് പരിപാടിയായ മുകുളം സാഹിത്യ രചന ശില്പശാല 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച സ്കൂൾ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ എം.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനും റിട്ട അധ്യാപകനും ആയ ശ്രീ ബാലകൃഷ്ണൻ നാറോത് ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനും പുതിയ അറിവുകൾ ആർജിക്കുന്നതിനും ഏറെ സഹായകമായ പരിപാടിയിലൂടെ ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടേതായ കഥ ,കവിതകൾ രചിക്കുകയും അവ കൂട്ടിച്ചേർത്ത ഒരു കൈയ്യെഴുത് മാഗസിൻതയ്യാറാക്കുകയും ചെയ്തു. കുട്ടികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ശില്പശാലയുടെ സാധിച്ചു.
<gallery>
പ്രമാണം:12060 KSD mukulam1.jpg
പ്രമാണം:12060 KSD mukulam6.jpg
പ്രമാണം:12060 KSD mukulam3.jpg
പ്രമാണം:12060 KSD mukulam4.jpg
പ്രമാണം:12060 KSD mukulam5.jpg
</gallery>