"ടി.എച്ച്.എസ്.തച്ചിങ്ങനാടം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}'''കൈറ്റ് പ്രിലിമിനറി ക്യാമ്പ് (9ാം ക്ലാസ്സ്)'''
{{Infobox littlekites
 
'''തച്ചിങ്ങനാടം സ്കൂളിലെ 2025- 2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 22 -9 -2025 രാവിലെ 9. 30 മുതൽ 4 മണി വരെ ഉള്ള സമയത്ത് നടന്നു. മുഴുവൻ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനർ ആയ സുമി കൃഷ്ണയായിരുന്നു. കൂടാതെ കൈറ്റ് മെന്റർമാരായ ഡോളി പി, വിജിത് പി എന്നിവർ ഇതിന് നേതൃത്വം നൽകി. വൈകുന്നേരം 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗവും നടന്നു. ഈ യോഗത്തിൽ രക്ഷിതാക്കൾ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്യാമ്പിൽ പരിശീലനം നൽകിയത്. കുട്ടികൾക്ക് ഈ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടു.'''{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|ബാച്ച്=2025-28
|ബാച്ച്=2025-28

15:42, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

കൈറ്റ് പ്രിലിമിനറി ക്യാമ്പ് (9ാം ക്ലാസ്സ്) തച്ചിങ്ങനാടം സ്കൂളിലെ 2025- 2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 22 -9 -2025 രാവിലെ 9. 30 മുതൽ 4 മണി വരെ ഉള്ള സമയത്ത് നടന്നു. മുഴുവൻ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനർ ആയ സുമി കൃഷ്ണയായിരുന്നു. കൂടാതെ കൈറ്റ് മെന്റർമാരായ ഡോളി പി, വിജിത് പി എന്നിവർ ഇതിന് നേതൃത്വം നൽകി. വൈകുന്നേരം 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗവും നടന്നു. ഈ യോഗത്തിൽ രക്ഷിതാക്കൾ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്യാമ്പിൽ പരിശീലനം നൽകിയത്. കുട്ടികൾക്ക് ഈ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടു.

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-12-2025Thachinganadamhs

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.