"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 146: | വരി 146: | ||
|- | |- | ||
|14 | |14 | ||
| | |23424 | ||
| | |FATHIMA FIDHA K | ||
| | | | ||
|14 | |14 | ||
| വരി 154: | വരി 154: | ||
|- | |- | ||
|15 | |15 | ||
| | |23386 | ||
| | |FATHIMA RANA P | ||
| | | | ||
|15 | |15 | ||
| വരി 162: | വരി 162: | ||
|- | |- | ||
|16 | |16 | ||
| | |23187 | ||
| | |FATHIMA RIDA P V | ||
| | | | ||
|16 | |16 | ||
| വരി 170: | വരി 170: | ||
|- | |- | ||
|17 | |17 | ||
| | |23140 | ||
| | |FATHIMA RISHA.K | ||
| | | | ||
|17 | |17 | ||
14:23, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19062 |
| യൂണിറ്റ് നമ്പർ | LK/2018/19062 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| അവസാനം തിരുത്തിയത് | |
| 03-12-2025 | Manumohananc2 |
വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള വിദ്യാർത്ഥികളുടെ ആദ്യ കാൽ വയ്പ് -ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി.
അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 269 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 230 പേർ പരീക്ഷ എഴുതാൻ ഹാജരായി.തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ രജിസ്റ്റർ ചെയ്തത് ഇവിടെയാണ്.
പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്.
സെർവർ ഉൾപ്പെടെ 29 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് എസ്. ഐ ടി. സി വിനുകുമാർ, ജോയിന്റ് എസ്. ഐ.ടി. സി ജസീന കൈറ്റ് മാസ്റ്റേഴ്സായ മനു മോഹനൻ സി, ബിന്ദു പി. ബി,ധന്യ സി കെ (സ്വീയിങ് ടീച്ചർ), രത്നം ടീച്ചർ, മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.കുട്ടികൾക്ക്സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയേറെ സഹായമായി.
അംഗങ്ങൾ 2025-'28(ബാച്ച് 01&02)
| Sl no | Adm No | Name | Sl no | Adm No | Name | |
| 1 | 23567 | ABHISHEK KRISHNA N P | 1 | |||
| 2 | 23358 | ADHIDEV N K | 2 | |||
| 3 | 23510 | ADITHYAN.P | 3 | |||
| 4 | 23605 | AKHIL JOHNSON | 4 | |||
| 5 | 23464 | ANANDHITHA KRISHNAN P | 5 | |||
| 6 | 23175 | ANANYA LAKSHMI K | 6 | |||
| 7 | 23160 | ANAY KRISHNA.N.V | 7 | |||
| 8 | 23327 | ASLIYA FATHIMA M P | 8 | |||
| 9 | 23155 | AYISHA NIDHA K | 9 | |||
| 10 | 23311 | AYSHA SHAJA C | 10 | |||
| 11 | 23352 | AYUSH DEV E | 11 | |||
| 12 | 23134 | BADUSHA P | 12 | |||
| 13 | 23465 | BASIN SINAN.V | 13 | |||
| 14 | 23424 | FATHIMA FIDHA K | 14 | |||
| 15 | 23386 | FATHIMA RANA P | 15 | |||
| 16 | 23187 | FATHIMA RIDA P V | 16 | |||
| 17 | 23140 | FATHIMA RISHA.K | 17 | |||
| 18 | 18 | |||||
| 19 | 19 | |||||
| 20 | 20 | |||||
| 21 | 21 | |||||
| 22 | 22 | |||||
| 23 | 23 | |||||
| 24 | 24 | |||||
| 25 | 25 | |||||
| 26 | 26 | |||||
| 27 | 27 | |||||
| 28 | 28 | |||||
| 29 | 29 | |||||
| 30 | 30 | |||||
| 31 | 31 | |||||
| 32 | 32 | |||||
| 33 | 33 | |||||
| 34 | 34 | |||||
| 35 | 35 | |||||
| 36 | 36 | |||||
| 37 | 37 | |||||
| 38 | 38 | |||||
| 39 | 39 | |||||
| 40 | 40 |
പ്രവർത്തനങ്ങൾ
ചിത്രശാല
-
ലിറ്റിൽ കൈറ്റ് സ് അഭിരുചി പരീക്ഷ ബാച്ച് 2025-'28
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-12-2025 | Manumohananc2 |