"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 95: വരി 95:

പി.ടി.എ. പ്രസിഡൻ്റ് എം.കെ. മെഹ്റൂഫ്, എസ്.എം.സി. ചെയർമാൻ പി. താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ്  നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡൻ്റ് നജ്‌ല ടി, അജിൽകുമാർ എം തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.ടി. ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എം. നന്ദിയും പറഞ്ഞു

== ''അന്താരാഷ്ട്ര ഹിന്ദി ദിനാചരണം'' ==
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായുള്ള അന്താരാഷ്ട്ര ഹിന്ദി ദിനം 2025 ജനുവരി 10 ന് സ്കൂളിൽ സമുചിതമായി ആചരിച്ചു പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ  യുപി ക്ലാസുകളിലെ കുട്ടികൾക്കായി  സംഘടിപ്പിച്ചു.
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912494" എന്ന താളിൽനിന്ന് ശേഖരിച്ചത്