"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 148: | വരി 148: | ||
https://www.facebook.com/share/v/1A7KgFWTbq/ | https://www.facebook.com/share/v/1A7KgFWTbq/ | ||
=== '''<u>കേരളപ്പിറവി ദിനം</u>''' === | |||
അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൽ 3-11-2025 തിങ്കളാഴ്ച കേരളപ്പിറവിദിനം ആചരിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 3, 4 കുട്ടികൾക്കായി ചിത്രരചനാ മത്സരവും 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി കളറിംഗ് മത്സരവും നടന്നു. നിരവധി കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. പ്രത്യേക അസംബ്ലി കൂടുകയും ബഹാമാനപ്പെട്ട ഹെഡ്മിസ്ട്രസ് കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ വിജയികളായവർക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
=== '''<u>ശിശുദിനാഘോഷം</u>''' === | |||
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച്പിള്ള പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയം മനോഹരങ്ങളായ ബലൂണുകൾ കൊണ്ട് ആകർഷകമാക്കിയിരുന്നു. കുട്ടികൾക്ക് ചാച്ചാജി മത്സരം സംഘടിപ്പിച്ചു. തുടർന്ന് ജവഹർലാൽ നെഹ്റുവിന്റെ ചരിത്രം ഉൾക്കൊള്ളുന്ന പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങൾ വൈഷ്ണവ് പരിചയപ്പെടുത്തി. കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. | |||
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഒരുക്കിയ കുട്ടികളാണ് താരം എന്ന ശിശുദിന പരിപാടിയിൽ സ്കൂളിൽ നിന്നും 30 കുട്ടികൾ പങ്കെടുത്തു. സ്കൂൾ ലീഡർ വൈഷ്ണവ്,നകുൽ കൃഷ്ണ എന്നിവർ ആണ് കുട്ടികളെ നയിച്ചത്. നകുൽ കൃഷ്ണയുമായി പ്രത്യേക അഭിമുഖം മീഡിയ വില്ലേജിൽ നടന്നു. റേഡിയോ ജോക്കിമാരായി കുട്ടികളെ മാറ്റിക്കൊണ്ടുള്ള പരിപാടി വളരെ ഹൃദയസ്പർശിയായി തോന്നി. കുട്ടികളുടെ സിനിമ പ്രദർശനം,അഭിമുഖം,കുട്ടികളും പാട്ടും,തുടങ്ങിയ മേഖലകൾ അവർ പരിചയപെട്ടു. | |||
[[വർഗ്ഗം:33302]] | [[വർഗ്ഗം:33302]] | ||