"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
09:13, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഞായറാഴ്ച്ച 09:13-നു്→നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 488: | വരി 488: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു | ||
=== നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം === | === നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം === | ||
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]] | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | ||
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | ||