"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ട് ബോൾഡ് ആക്കി
മോർണിംഗ് സ്പാർക് - പഠന മുന്നൊരുക്ക പ്രവർത്തനം: പരിസ്ഥിതി ദിനാഘോഷം ഉൾപ്പെടുത്തി
വരി 17: വരി 17:
വേനലവധി കഴിഞ്ഞു വരുന്ന കുട്ടികളെ പഠന അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പരിപാടിയാണ് മോർണിംഗ് സ്പാർക്. 10 ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലെ മുന്നറിവ് ഓർമ്മിക്കുകയും, എഴുതി സൂക്ഷിക്കുകയും സ്കൂൾ തുറക്കുന്ന ദിവസം കുട്ടികൾ അതൊരു പതിപ്പാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്യുകയും ചെയ്തു.

[[പ്രമാണം:21253-മോർണിംഗ് സ്പാർക് 02.jpg|ലഘുചിത്രം|302x302ബിന്ദു]]
[[പ്രമാണം:21253-മോർണിംഗ് സ്പാർക് 02.jpg|ലഘുചിത്രം|302x302ബിന്ദു]]
== '''പരിസ്ഥിതി ദിനാഘോഷം:2025 സഹപാഠിക്കൊരു  മരം''' ==
== മഴയായ്, തണലായ്, ഫലമായ്, മണ്ണിന്റെ കരുത്തായി വിരിയട്ടെ  വൃക്ഷങ്ങൾ കുഞ്ഞു കരങ്ങളിലൂടെ. ==
<references />
[[പ്രമാണം:21253-paristhithi dinam02 .jpg|ലഘുചിത്രം|സഹപാഠിക്കൊരു മരം]]
[[പ്രമാണം:21253- paristhithi dinam 2025 01.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന ക്ലാസ്സ്‌ മാഗസിനുകളിൽ ഒന്ന്.]]
=== പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും ക്ലാസ് തല മാഗസിൻ തയ്യാറാക്കി. എഴുത്തായും വരയായും വർണ്ണങ്ങളായും പരിസ്ഥിതി എന്ന വലിയ ആശയം കുട്ടികളുടെ മാഗസിനുകളിൽ വർണ്ണം വിതറി. ===
=== '''തണൽ വിരിക്കാം''' ===
[[പ്രമാണം:21253- paristhithi dinam03.jpg|ലഘുചിത്രം|സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...]]
'''തണൽ മരങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചുപിടിപ്പിച്ചു.'''