"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 307: | വരി 307: | ||
12/11/25 വിദ്യാലയത്തിൽ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വിവിധ പക്ഷികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ സാധാരണ കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും അപൂർവമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും ഉണ്ടായിരുന്നു. ഓരോ പക്ഷിയെയും തിരിച്ചറിയുന്നതിന് അവയുടെ പേര് നൽകിയിരുന്നു . ഇവ കുട്ടികൾ വലിയ കൗതുകത്തോടെ നിരീക്ഷിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനത്തെ കുറിച്ച് നിമിഷ ടീച്ചർ സംസാരിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ വജിഹ സ്കൂളിലെ യൂട്യൂബ് ചാനലിൽ പക്ഷി നിരീക്ഷണ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുകയും ചെയ്തു. | 12/11/25 വിദ്യാലയത്തിൽ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വിവിധ പക്ഷികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ സാധാരണ കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും അപൂർവമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും ഉണ്ടായിരുന്നു. ഓരോ പക്ഷിയെയും തിരിച്ചറിയുന്നതിന് അവയുടെ പേര് നൽകിയിരുന്നു . ഇവ കുട്ടികൾ വലിയ കൗതുകത്തോടെ നിരീക്ഷിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനത്തെ കുറിച്ച് നിമിഷ ടീച്ചർ സംസാരിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ വജിഹ സ്കൂളിലെ യൂട്യൂബ് ചാനലിൽ പക്ഷി നിരീക്ഷണ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുകയും ചെയ്തു. | ||
<nowiki>*</nowiki>സ്കൂളിൽ ബാൻഡ് സെറ്റ് ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം* | |||
നാളുകളായി സ്കൂളിന്റെ ഒരു വലിയ സ്വപ്നമായിരുന്നു വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു ബാൻഡ് സെറ്റ് ഒരുക്കുക എന്നത്. ഈ വർഷമാണ് ആ സ്വപ്‌നം യാഥാർത്ഥ്യമായത്. സ്കൂളിൽ കായികഘോഷങ്ങൾക്കും കലോത്സവത്തിനും മറ്റു ആഘോഷങ്ങൾക്കും കൂടുതൽ ചാരുത പകരുന്നതിനായി ഒരു സമ്പൂർണ ബാൻഡ് സെറ്റ് ഔദ്യോഗികമായി രൂപീകരിച്ചു. | |||
ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്. | |||