"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 301: | വരി 301: | ||
== നാളേക്കായ് ഒരു തൈ == | == നാളേക്കായ് ഒരു തൈ == | ||
പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | ||
[[പ്രമാണം:18431 പരിസ്ഥിതി ദിനം .jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയിക്ക് സമ്മാനം കൈമാറുന്നു]] | [[പ്രമാണം:18431 പരിസ്ഥിതി ദിനം .jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയിക്ക് സമ്മാനം കൈമാറുന്നു]] | ||
== പക്ഷി നിരീക്ഷണ ദിനം ആചരിച്ചു == | |||
എല്ലാവർഷവും നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു .പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണ സന്ദേശം നൽകാനും പക്ഷി നിരീക്ഷണം പ്രയോജനപ്പെടുന്നു. | എല്ലാവർഷവും നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു .പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണ സന്ദേശം നൽകാനും പക്ഷി നിരീക്ഷണം പ്രയോജനപ്പെടുന്നു. | ||
12/11/25 വിദ്യാലയത്തിൽ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വിവിധ പക്ഷികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ സാധാരണ കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും അപൂർവമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും ഉണ്ടായിരുന്നു. ഓരോ പക്ഷിയെയും തിരിച്ചറിയുന്നതിന് അവയുടെ പേര് നൽകിയിരുന്നു . ഇവ കുട്ടികൾ വലിയ കൗതുകത്തോടെ നിരീക്ഷിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനത്തെ കുറിച്ച് നിമിഷ ടീച്ചർ സംസാരിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ വജിഹ സ്കൂളിലെ യൂട്യൂബ് ചാനലിൽ പക്ഷി നിരീക്ഷണ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുകയും ചെയ്തു. | 12/11/25 വിദ്യാലയത്തിൽ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വിവിധ പക്ഷികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ സാധാരണ കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും അപൂർവമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും ഉണ്ടായിരുന്നു. ഓരോ പക്ഷിയെയും തിരിച്ചറിയുന്നതിന് അവയുടെ പേര് നൽകിയിരുന്നു . ഇവ കുട്ടികൾ വലിയ കൗതുകത്തോടെ നിരീക്ഷിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനത്തെ കുറിച്ച് നിമിഷ ടീച്ചർ സംസാരിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ വജിഹ സ്കൂളിലെ യൂട്യൂബ് ചാനലിൽ പക്ഷി നിരീക്ഷണ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുകയും ചെയ്തു. | ||