"ജി.യു.പി.എസ്. അയലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
}}
}}

== ചരിത്രം ==
== ചരിത്രം ==അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളില്‍  അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ .  അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു .
                                                      തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

08:02, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. അയലൂർ
വിലാസം
അയിലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201721560

== ചരിത്രം ==അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ . അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു .

                                                     തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._അയലൂർ&oldid=291160" എന്ന താളിൽനിന്ന് ശേഖരിച്ചത്