"എച്ച് എസ് ഇടപ്പോൺ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | .സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന little kites എന്ന ഐ ടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പാക്കി. 2025 സെപ്റ്റംബർ29 നായിരുന്നു പ്രിലിമിനറി ക്യാമ്പ് ഞങ്ങളുടെ സ്കൂളിൽ നടന്നത്. ദിനേശ് സർ ആയിരുന്നു കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ എത്തിയത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 20 കുട്ടികൾ അടങ്ങുന്നതായിരുന്നു ബാച്ച്. പ്രിലിമിനറി ക്യാമ്പിൽ little കൈട്സ് ന്റെ ആവശ്യകതയെ പറ്റിയും ഐ ടി മേഖലയുടെ സ്വാധീനത്തെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ ദിനേശ് സർ ക്ലാസ്സ് എടുത്തു. | ||
---- | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||