"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneesh Oomman (സംവാദം | സംഭാവനകൾ)
No edit summary
Aneeshoomman (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:


=== ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം ===
=== ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം ===
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും കനകക്കുന്ന് കൊട്ടാരം , നിശാഗന്ധി ഓഡിറ്റോറിയം വരെ നടന്ന വർണ്ണശബളമായ ഘോഷയാത്രയിൽ സ്കൂളിന് രണ്ടാം സ്ഥാനം. മുന്നൂറിലധികം കുട്ടികളാണ് സ്കൂളിൽ നിന്നും യാത്രയിൽ പങ്കെടുത്തത്. "സനാത ബാല്യം സംരക്ഷിത ബാല്യം" എന്ന ടീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഘോഷയാത്ര നടന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി തന്നെ ട്രോഫികൾ ഉണ്ടായിരുന്നു. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുള്ളത്. ജില്ലയിലെ 80ലധികം സ്കൂളുകളെ പിന്നിലാക്കിയാണ് നമ്മുടെ സ്കൂൾ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ആകർഷകമായ പോസ്റ്ററുകൾ, സ്ലോഗൻ, പ്രച്ഛന്ന വഷങ്ങൾ വിവിധ കലാരൂപങ്ങൾ, കായിക ഇനങ്ങൾ കരകൗശല ഇനങ്ങൾ മികച്ച ബാൻഡ് മേളം ഇവയെല്ലാം സ്കൂൾ ഘോഷയാത്രയിൽ ഒരുക്കിയിരുന്നു


=== ജില്ല കായികമേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം ===
=== ജില്ല കായികമേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം ===