"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 308: വരി 308:


== '''ഉപജില്ലാ കലോത്സവം റെക്കോർഡിങ്ങ്.''' ==
== '''ഉപജില്ലാ കലോത്സവം റെക്കോർഡിങ്ങ്.''' ==
ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ 2025 നവംബർ 3,4,5,6,7 തിയ്യതികളിലായി കൂനമ്മാവ്ഉ സെന്റ് ഫിലോമിനസ് സ്കൂളിൽ വച്ചു നടന്ന  ഉപജില്ല കലോത്സവം റെക്കോർഡ് ചെയ്തു. വിവിധ വേദികളിൽ LK കുട്ടികൾ ബാച്ചുകളായി തിരിഞ്ഞ് വെബ്ക്യാം ഉപയോഗിച്ച് കലോത്സവം റെക്കോർഡിങ് നടത്തി. ശ്രീനാരായണ സ്കൂളിലെ LK 2024-27 ബാച്ചിലെ അഭിനവകൃഷ്ണ, അഭിനവകൃഷ്ണ എം പി എന്നിവർ റെക്കോർഡിങ് ജോലികൾ നിർവഹിച്ചു.
2025 നവംബർ 3,4,5,6,7 തിയ്യതികളിലായി കൂനമ്മാവ്ഉ സെന്റ് ഫിലോമിനസ് സ്കൂളിൽ വച്ചു നടന്ന  ഉപജില്ല കലോത്സവം ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ റെക്കോർഡ് ചെയ്തു. വിവിധ വേദികളിൽ LK കുട്ടികൾ ബാച്ചുകളായി തിരിഞ്ഞ് വെബ്ക്യാം ഉപയോഗിച്ച് കലോത്സവം റെക്കോർഡിങ് നടത്തി. ശ്രീനാരായണ സ്കൂളിലെ LK 2024-27 ബാച്ചിലെ അഭിനവകൃഷ്ണ, അഭിനവകൃഷ്ണ എം പി എന്നിവർ റെക്കോർഡിങ് ജോലികൾ നിർവഹിച്ചു.
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910633" എന്ന താളിൽനിന്ന് ശേഖരിച്ചത്