"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19834 Wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
19834 Wiki (സംവാദം | സംഭാവനകൾ)
 
വരി 166: വരി 166:
2024- 25 അധ്യായന വർഷത്തെ സ്കൂൾ പഠനയാത്ര സർക്കീട്ട്- 24 എന്ന പേരിൽ നടത്തി രണ്ട് ബസ്സുകളിലായി 75 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായി കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. കൊച്ചി ഹിൽ പാലസ്, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി, കൊച്ചി മെട്രോ ട്രെയിൻ, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

=== ഹരിത സഭ 2024 ===
=== ഹരിത സഭ 2024 ===
[[പ്രമാണം:19834-harithasabha2024-25.jpg|ലഘുചിത്രം|ഹരിത സഭ 2024]]
ഹരിത ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂളിൽ നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങൾ അടങ്ങിയ റിപ്പോർട്ട് പഞ്ചായത്ത് തലത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ യോഗത്തിൽ സ്കൂൾ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു. നവംബർ 28 നാട്ടിലെ യുപി സ്കൂളിൽ വെച്ചായിരുന്നു ഹരിക്ക് സഭാംഗങ്ങൾ ഒത്തുകൂടിയത്. മുൻവർഷ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പുറമേ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളും കൂടാതെ സ്കൂളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് നാം നേരിടുന്ന പ്രശ്നങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

വരി 186: വരി 187:

=== ഖയാലി-96 ( ജനുവരി 10, 11, 12 ) ===
=== ഖയാലി-96 ( ജനുവരി 10, 11, 12 ) ===
[[പ്രമാണം:19834-gayali varshikam2024-25.jpg|ലഘുചിത്രം|വാർഷികം 2024-25]]
[[പ്രമാണം:19834-gayali varshikam2024-25(1).jpg|ലഘുചിത്രം|വാർഷികം 2024-25]]
[[പ്രമാണം:19834-gayali varshikam2024-25(3).jpg|ലഘുചിത്രം|വാർഷികം 2024-25]]
2024 25 അധ്യായന വർഷത്തെ വാർഷികാഘോഷം ഖയാലി- 96 ജനുവരി 11, 12 തീയതികളിലായി നടത്തി. പരിപാടിയുടെ മുന്നോടിയായി വിളംബര ജാഥ ജനുവരി പത്തിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 5 മണി വരെ നടന്നു. ഘോഷയാത്രയിൽ കുട്ടികൾ വിവിധ ടീം ആയിട്ടാണ് പങ്കെടുത്തത്. പതിനൊന്നാം തീയതി കൃത്യം 11 മണിക്ക് തന്നെ പരിപാടികൾ ആരംഭിച്ചു. അംഗനവാടി കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും പരിപാടിക്ക് ശേഷം പരിപാടിയുടെ സാംസ്കാരിക സമ്മേളന ചടങ്ങ് നടന്നു മുഖ്യാതിഥിയായി പ്രശസ്ത സൂഫി ഗായകൻ ഷമീർ ബിൻസിയായിരുന്നു. സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമായിരുന്നു. സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥിയായ റഹീം കുഴിപ്പുറം ആൻഡ് ടീം അവതരിപ്പിച്ച കുന്തോം കൊടചക്രവും എന്ന നാടകവും , യാക്ക എടരിക്കോടിന്റെ മുട്ടിപ്പാട്ടും വേദിയിൽ അരങ്ങേറി.  രണ്ടാം ദിവസമായി ജനുവരി 12ന് തികച്ചും സ്കൂൾ കുട്ടികളുടെ പരിപാടികൾ മാത്രമായിരുന്നു . എല്ലാ പരിപാടികളും വളരെ മികച്ച രീതിയിൽ അരങ്ങേറി. സ്കൂളിലെ  അറുപതോളം കുട്ടികൾ പങ്കെടുത്ത മെഗാ ജഗൽബന്തിയോട് ഖയാലി -96ന് തിരശ്ശീല വീണു.

വരി 193: വരി 197:

=== കലപില കുട്ടിചന്ത 2024 ===
=== കലപില കുട്ടിചന്ത 2024-25 ===
[[പ്രമാണം:19834-kuttichandha2024-25(1).jpg|ലഘുചിത്രം|കുട്ടി ചന്ത 2024- 25]]
[[പ്രമാണം:19834-kuttichandha2024-25.jpg|ലഘുചിത്രം|കുട്ടി ചന്ത 2024-25]]
[[പ്രമാണം:19834-kuttichandha2024-25(2).jpg|ലഘുചിത്രം|കുട്ടി ചന്ത 2024- 25]]
2024 25 അധ്യായന വർഷത്തിലെ കുട്ടി ചന്ത ഫെബ്രുവരി 6 വ്യാഴാഴ്ച നടത്തി മുൻവർഷത്തുനിന്നും വ്യത്യസ്തമായി ഇത്തവണ അധ്യാപകരും പിടിഎയും ആണ് ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് എങ്കിലും ഇതിനോട് താൽപര്യപ്പെടുന്ന രക്ഷിതാക്കൾക്ക് അവസരം ഉണ്ടായിരുന്നു.  കരുതലോടെ കൈകോർക്കാം എന്ന പ്രമേയത്തിൽ നമ്മുടെ കുട്ടികളിൽ സംരംഭകത്വ ശീലം വളർത്തുക എന്നതിനൊപ്പം സഹജീവി സ്നേഹം മാതൃക പറയുന്ന നമ്മുടെ വിദ്യാലയത്തിലെ തന്നെ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉദ്ഘാടനം അൽഹിന്ദ് ഗ്രൂപ്പ്  മാനേജർ എക്സിക്യൂട്ടീവ് ഷബീർ അൽഹിന്ദ് , കൂടെ പൂർവ്വ വിദ്യാർത്ഥിയായ ഷിബു സിഗ്നേച്ചർ എന്നിവർ കേക്ക് കട്ട് ചെയ്തു കൊണ്ടായിരുന്നു.  

വരി 207: വരി 214:

=== വേനൽക്കൂട്ട് ===
=== വേനൽക്കൂട്ട് ===
[[പ്രമാണം:19834-venalkoott2024-25.jpg|ലഘുചിത്രം|സഹവാസ ക്യാമ്പ് 2024 25]]
[[പ്രമാണം:19834-venalkoott2024-25(3).jpg|ലഘുചിത്രം|സഹവാസ ക്യാമ്പ് 2024 25]]
[[പ്രമാണം:19834-venalkoott2024-25(1).jpg|ലഘുചിത്രം|സഹവാസ ക്യാമ്പ് 2024 25 ]]
വേനൽ കൂട്ട് ദ്വിദിന സമ്മർ വെക്കേഷൻ ക്യാമ്പ് 2025 ഏപ്രിൽ 7, 8 തീയതികളിൽ നടന്നു . ഒതുക്കങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. അവധിക്കാലത്ത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ നൽകുക എന്നതായിരുന്നു ക്യാമ്പിന്റെ ഉദ്ദേശം അതിനനുസരിച്ച സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ആദ്യദിനം ആടാം പാടാം എന്ന സെഷൻ ജിഷ ടീച്ചർ നേതൃത്വം നൽകി. അമ്പിളിമാമനെ തേടിയുള്ള യാത്രക്ക് നാസ ഗഫൂർ മാസ്റ്റർ നേതൃത്വം നൽകി. രണ്ടാം ദിനം അന്യം നിന്നുപോകുന്ന മൺപാത്രങ്ങൾ അതിൻറെ നിർമ്മാണ പ്രദർശനം നടന്നു. ഉല്ലസിക്കം ആനന്ദപൂർവ്വം ജിഷ്മ മാസ്റ്റർ നേതൃത്വം നൽകി.  