"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.) →കെജി ടൂർ |
||
| വരി 143: | വരി 143: | ||
| വരി 150: | വരി 148: | ||
=== കെജി ടൂർ === | === കെജി ടൂർ === | ||
[[പ്രമാണം:19834-kg tour2024-25.jpg|ലഘുചിത്രം|കെജി ടൂർ 2024]] | |||
2024 25 അധ്യായന വർഷത്തെ kg ടൂർ നവംബർ രണ്ട് ശനിയാഴ്ച നടത്തിയിലെ ഹിൽസ് ലാൻഡ്, പെറ്റ്സ് പാർക്ക്, പൂക്കോട്ടൂർ വൈബ് ലാൻഡ് എന്നിവിടങ്ങളിലേക്കാണ് കുട്ടികളും ഒന്നാം ക്ലാസ് കുട്ടികളും അടങ്ങിയ മിനിറ്റുകൾ നടത്തിയത്. ഹിൽസ് ലാൻഡിലെ ഗ്ലാസ് ബ്രിഡ്ജ് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. അതുപോലെതന്നെ പെറ്റ്സ് പാർക്കിൽ ജീവികളെ തൊടാനും തീറ്റ കൊടുക്കാനുമുള്ള സൗകര്യം കുട്ടികളെ വളരെയധികം രസിപ്പിച്ചു. വൈബ് ലാൻഡിലെ റൈഡുകളും സ്വിമ്മിംഗ് പൂളും കുട്ടികൾ മാക്സിമം എൻജോയ് ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയെ പോലും വകവെക്കാതെ അധ്യാപകരും കുട്ടികളും സിമ്മിങ് പൂളിൽ പരമാവധി സമയം സ്പെൻഡ് ചെയ്ത് മിനി ടൂർ വളരെ വിജയകരമായി പൂർത്തിയാക്കി. | 2024 25 അധ്യായന വർഷത്തെ kg ടൂർ നവംബർ രണ്ട് ശനിയാഴ്ച നടത്തിയിലെ ഹിൽസ് ലാൻഡ്, പെറ്റ്സ് പാർക്ക്, പൂക്കോട്ടൂർ വൈബ് ലാൻഡ് എന്നിവിടങ്ങളിലേക്കാണ് കുട്ടികളും ഒന്നാം ക്ലാസ് കുട്ടികളും അടങ്ങിയ മിനിറ്റുകൾ നടത്തിയത്. ഹിൽസ് ലാൻഡിലെ ഗ്ലാസ് ബ്രിഡ്ജ് കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു. അതുപോലെതന്നെ പെറ്റ്സ് പാർക്കിൽ ജീവികളെ തൊടാനും തീറ്റ കൊടുക്കാനുമുള്ള സൗകര്യം കുട്ടികളെ വളരെയധികം രസിപ്പിച്ചു. വൈബ് ലാൻഡിലെ റൈഡുകളും സ്വിമ്മിംഗ് പൂളും കുട്ടികൾ മാക്സിമം എൻജോയ് ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയെ പോലും വകവെക്കാതെ അധ്യാപകരും കുട്ടികളും സിമ്മിങ് പൂളിൽ പരമാവധി സമയം സ്പെൻഡ് ചെയ്ത് മിനി ടൂർ വളരെ വിജയകരമായി പൂർത്തിയാക്കി. | ||
| വരി 155: | വരി 154: | ||
[[പ്രമാണം:19834-harithasabha2024-25.jpg|ലഘുചിത്രം|ഹരിത സഭ 2024]] | [[പ്രമാണം:19834-harithasabha2024-25.jpg|ലഘുചിത്രം|ഹരിത സഭ 2024]] | ||
=== സബ്ജില്ലാ കലാമേള === | === സബ്ജില്ലാ കലാമേള === | ||
ഈ അധ്യയന വർഷത്തെ സബ്ജില്ലാ കലാമേളയിൽ നല്ല രീതിയിൽ തന്നെ കാഴ്ചവെക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു . വേങ്ങര സബ്ജില്ലാ കലാമേള യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് അരങ്ങേറിയത് . | ഈ അധ്യയന വർഷത്തെ സബ്ജില്ലാ കലാമേളയിൽ നല്ല രീതിയിൽ തന്നെ കാഴ്ചവെക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു . വേങ്ങര സബ്ജില്ലാ കലാമേള യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് അരങ്ങേറിയത് . | ||
| വരി 164: | വരി 161: | ||
=== ശിശുദിനം === | === ശിശുദിനം === | ||
[[പ്രമാണം:19834-shishu dhinam2024-25(1).jpg|ലഘുചിത്രം|ശിശുദിനം 2024]] | |||
[[പ്രമാണം:19834-shishu dhinam2024-25.jpg|ലഘുചിത്രം|ശിശുദിനം 2024]] | |||
ശിശുദിനം സ്കൂളിൽ വളരെ വിപുലമായി വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ബാഗിൽ തനിയൊരു ദിനം സ്കൂൾ സന്തോഷത്തോടെ അടിയും പാടിയും കളിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞിൻ ഹാജി, ഹസൻ കുട്ടി എന്നവർ ആശംസകൾ അറിയിച്ചു. പ്രശസ്ത കലാകാരനും നാടക പ്രവർത്തകനുമായ ജനു മഞ്ചേരി ശലഭങ്ങൾ പറക്കട്ടെ എന്ന് സെഷന് നേതൃത്വം നൽകി. കളിയും പാട്ടും ചിത്രരചനയുമായി ശലഭങ്ങൾ പറക്കട്ടെ എന്ന് സെഷൻ കുട്ടികൾ ആസ്വദിച്ചു . | ശിശുദിനം സ്കൂളിൽ വളരെ വിപുലമായി വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ബാഗിൽ തനിയൊരു ദിനം സ്കൂൾ സന്തോഷത്തോടെ അടിയും പാടിയും കളിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞിൻ ഹാജി, ഹസൻ കുട്ടി എന്നവർ ആശംസകൾ അറിയിച്ചു. പ്രശസ്ത കലാകാരനും നാടക പ്രവർത്തകനുമായ ജനു മഞ്ചേരി ശലഭങ്ങൾ പറക്കട്ടെ എന്ന് സെഷന് നേതൃത്വം നൽകി. കളിയും പാട്ടും ചിത്രരചനയുമായി ശലഭങ്ങൾ പറക്കട്ടെ എന്ന് സെഷൻ കുട്ടികൾ ആസ്വദിച്ചു . | ||
[[പ്രമാണം:19834-gayali varshikam2024-25.jpg|ലഘുചിത്രം|gayali varshikam2024]] | [[പ്രമാണം:19834-gayali varshikam2024-25.jpg|ലഘുചിത്രം|gayali varshikam2024]] | ||
| വരി 178: | വരി 177: | ||
=== സ്കൂൾ പഠനയാത്ര === | === സ്കൂൾ പഠനയാത്ര === | ||
[[പ്രമാണം:19834-school field trip2024-25.jpg|ലഘുചിത്രം|സ്കൂൾ പഠനയാത്ര]] | |||
2024- 25 അധ്യായന വർഷത്തെ സ്കൂൾ പഠനയാത്ര സർക്കീട്ട്- 24 എന്ന പേരിൽ നടത്തി രണ്ട് ബസ്സുകളിലായി 75 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായി കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. കൊച്ചി ഹിൽ പാലസ്, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി, കൊച്ചി മെട്രോ ട്രെയിൻ, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | 2024- 25 അധ്യായന വർഷത്തെ സ്കൂൾ പഠനയാത്ര സർക്കീട്ട്- 24 എന്ന പേരിൽ നടത്തി രണ്ട് ബസ്സുകളിലായി 75 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായി കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. കൊച്ചി ഹിൽ പാലസ്, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി, കൊച്ചി മെട്രോ ട്രെയിൻ, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | ||