"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19834 Wiki (സംവാദം | സംഭാവനകൾ)
19834 Wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 19: വരി 19:
ജൂൺ 19 വായനാദിനം ഉദ്ഘാടനം ചെയ്തത് കുഴിപ്പുറം ലൈബ്രറി സെക്രട്ടറി മുഹമ്മദ് കുട്ടിയാണ്. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുഴിപ്പുറം ലൈബ്രറിയുടെ പഴയകാല ചരിത്രത്തെ കുറിച്ചു കുട്ടികളുമായി അദ്ദേഹം ദീർഘ നേരം സംവദിച്ചു. വായനാമത്സരം ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി കൂടാതെ ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനവും നടന്നു.  

'''അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ജൂൺ 26 2024'''

[[പ്രമാണം:19834-Anti Drug Day2024-25.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2024]]

=== അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ജൂൺ 26 2024 ===
"ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഡോ.ഫൈസൽ സാറിൻ്റെ നേതൃത്വത്തിൽ നല്ല ശീലങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി. കൂടാതെ പറപ്പൂർ പഞ്ചായത്തും യൂത്ത് ക്ലബ്ബായ സിൻസിയർ പ്രതിനിധികളും ചേർന്ന് ലഹരിക്കെതിരെ ‘ഒരു ഗോൾ‘ പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയിൽ പറപ്പൂർ  പഞ്ചായത്ത് വാർഡ് മെമ്പർ പങ്കെടുത്തു.

'''പേപ്പർ പേന നിർമ്മാണം ശില്പശാല ജൂലൈ 3 2024'''
 
[[പ്രമാണം:19834-paper pen nirmana shilpashala2024-25.jpg|ലഘുചിത്രം|പേപ്പർ പേന നിർമ്മാണം ശില്പശാല 2024]]

=== പേപ്പർ പേന നിർമ്മാണം ശില്പശാല ജൂലൈ 3 2024 ===

ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ പാരിസ്ഥിതികാവബോധം വളർത്തുന്നതിന്റെ ഭാഗമായി ജൂലൈ മൂന്നിന് പേപ്പർ പേനാ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. ശ്രീ ശിഹാബ് കൂമണ്ണ, ശ്രീമതി റജിന എന്നിവരാണ് ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ മാനേജർ കുഞ്ഞീൻ ഹാജി, പൂർവ്വ വിദ്യാർത്ഥി സരോജ, HM സാബിറ Tr എന്നിവർ ആശംസ അറിയിച്ചു.

'''ബഷീർ ദിനം ജൂലൈ 4 2024'''

[[പ്രമാണം:19834-basheerdhinam2024-25(2).jpg|ലഘുചിത്രം|ബഷീർ ദിനം 2]]

=== ബഷീർ ദിനം ജൂലൈ 4 2024 ===
[[പ്രമാണം:19834-basheerdhinam2024-25.jpg|ലഘുചിത്രം|ബഷീർ ദിനം 2024]]

[[പ്രമാണം:19834-basheerdhinam2024-25(1).jpg|ലഘുചിത്രം|ബഷീർ ദിന 2024]]

വരി 54: വരി 43:

'''ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 6&9 2024'''
[[പ്രമാണം:19834-hiroshima nagasakhi dhinam2024-25.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി 2024]]

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപിക സബിത ടീച്ചർ കുട്ടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മറക്കാനാവാത്ത കഥകളുമായി സംവദിച്ചു.കുട്ടികളെല്ലാവരും കൂടെ സ്കൂൾ ടർഫിൽ വെച്ച് സഡാക്കോ കൊക്ക് വാനിലുയർത്തുകയും പോസ്റ്റർ പ്രദർശനവും നടത്തി. യുദ്ധത്തിന്റെയും ബോംബ് സ്ഫോടനത്തിന്റെയും ഭയാനക വിപത്തിനെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .

=== ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 6&9 2024 ===
'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം 2024'''[[പ്രമാണം:19834-independenceday-2024-25.jpg|ലഘുചിത്രം|സ്വാതന്ത്രദിനം 2024]]
ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപിക സബിത ടീച്ചർ കുട്ടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മറക്കാനാവാത്ത കഥകളുമായി സംവദിച്ചു.കുട്ടികളെല്ലാവരും കൂടെ സ്കൂൾ ടർഫിൽ വെച്ച് സഡാക്കോ കൊക്ക് വാനിലുയർത്തുകയും പോസ്റ്റർ പ്രദർശനവും നടത്തി. യുദ്ധത്തിന്റെയും ബോംബ് സ്ഫോടനത്തിന്റെയും ഭയാനക വിപത്തിനെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .[[പ്രമാണം:19834-independenceday-2024-25.jpg|ലഘുചിത്രം|സ്വാതന്ത്രദിനം 2024]]
[[പ്രമാണം:19834-independenceday-2024-25(9).jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം 2024]]

[[പ്രമാണം:19834-independenceday-2024-25(8).jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം 202]]

=== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം 2024 ===

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കബ്ബ് & ബണ്ണിസ് ഉദ്ഘാടനവും നടത്തി. യൂണിറ്റ് ഉദ്ഘാടനം ബി എസ് ജി സെക്രട്ടറി വേങ്ങര ലോക്കൽ അസോസിയേഷൻ ബഷീർ കെ നടത്തി. അതോടൊപ്പം രാജ്യപുരസ്കാരം നേടിയ കുട്ടികളെ ആദരിച്ചു. വ്യത്യസ്തയിനം പരിപാടികൾ നടത്തി. തൈക്കോണ്ടോ സ്കെറ്റിങ് ഐറോബിക്സ് എന്നിവയുടെ പ്രദർശനവും നടന്നു

വരി 79: വരി 58:

'''ജൂലൈ 28 വിദ്യാരംഗം ഉദ്ഘാടനം 2024'''

[[പ്രമാണം:199834-vidhyarangam2024-25(1).jpg|ലഘുചിത്രം|വിദ്യാരംഗം 2024]]

സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം പ്രശസ്ത ഫോക്ക് പാർട്ടിസ്റ്റ് നാടൻപാട്ട് കാരനുമായ ശ്രീഹരി മാസ്റ്റർ നിർവഹിച്ചു. വാദ്യോപകരണങ്ങളോടൊപ്പം കുട്ടികളുമായി നാടൻപാട്ട് അവതരിപ്പിച്ച് വിദ്യാരംഗം വിപുലമായി തന്നെ നടന്നു.

'''ജൂലൈ 22 ടർഫ് ഉദ്ഘാടനം 2024'''
 
=== ജൂലൈ 28 വിദ്യാരംഗം ഉദ്ഘാടനം 2024 ===
 
സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം പ്രശസ്ത ഫോക്ക് പാർട്ടിസ്റ്റ് നാടൻപാട്ട് കാരനുമായ ശ്രീഹരി മാസ്റ്റർ നിർവഹിച്ചു. വാദ്യോപകരണങ്ങളോടൊപ്പം കുട്ടികളുമായി നാടൻപാട്ട് അവതരിപ്പിച്ച് വിദ്യാരംഗം വിപുലമായി തന്നെ നടന്നു.
[[പ്രമാണം:19834-turf inaguration2024-25.jpg|ലഘുചിത്രം|ടർഫ് ഉദ്ഘാടനം 2024]]

[[പ്രമാണം:19834-turf inaguration2024-25(2).jpg|ലഘുചിത്രം|ടർഫ് ഉദ്ഘാടനം 2024]]
[[പ്രമാണം:19834-turf inaguration2024-25(2).jpg|ലഘുചിത്രം|ടർഫ് ഉദ്ഘാടനം 2024]][[പ്രമാണം:19834-turf inaguration2024-25(4).jpg|ലഘുചിത്രം|ടർഫ് ഉദ്ഘാടനം 2024]]സ്കൂളിന്റെ കായിക മുന്നേറ്റം ലക്ഷ്യം വെച്ച് നിർമിച്ച ടർക്ക് ജൂലൈ 22ന് സ്കൂൾ മാനേജർ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് സഹകരിച്ചവരെ ആദരിച്ചു. ടൂർണമെന്റ് കളും സംഘടിപ്പിച്ചു
 
[[പ്രമാണം:19834-turf inaguration2024-25(4).jpg|ലഘുചിത്രം|ടർഫ് ഉദ്ഘാടനം 2024]]
 
=== ജൂലൈ 22 ടർഫ് ഉദ്ഘാടനം 2024 ===
സ്കൂളിന്റെ കായിക മുന്നേറ്റം ലക്ഷ്യം വെച്ച് നിർമിച്ച ടർക്ക് ജൂലൈ 22ന് സ്കൂൾ മാനേജർ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് സഹകരിച്ചവരെ ആദരിച്ചു. ടൂർണമെന്റ് കളും സംഘടിപ്പിച്ചു
 
വരി 107: വരി 72:

'''ആഗസ്റ്റ് 29 ദേശീയ കായിക ദിനം 2024'''

[[പ്രമാണം:19834-kayikadhinam2024-25.jpg|ലഘുചിത്രം|കായിക ദിനം 2024]]

=== ആഗസ്റ്റ് 29 ദേശീയ കായിക ദിനം 2024 ===
ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ഓർമ്മയിൽ ദേശീയ കായിക ദിനം വളരെ വിപുലമായി തന്നെ നടത്തി അന്നേദിവസം കുട്ടികൾക്കായി ഷൂട്ടൗട്ട് സംഘടിപ്പിച്ചു

വരി 118: വരി 81:

'''സെപ്റ്റംബർ 5 അധ്യാപക ദിനം  2024'''

[[പ്രമാണം:19834-teacher's day2024-25.jpg|ലഘുചിത്രം|അധ്യാപകദിനം 2024]]

=== സെപ്റ്റംബർ 5 അധ്യാപക ദിനം  2024 ===
സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ച് അധ്യാപക ദിനം ആഘോഷിച്ചു. പരിപാടിയിൽ പിടിഎ എംടിയെ ഭാരവാഹികളും പങ്കെടുത്തു.

വരി 132: വരി 90:

'''എൽഎസ്എസ് ഉല്ലാസയാത്ര 2024'''

[[പ്രമാണം:19834-ullasayathra2024-25.jpg|ലഘുചിത്രം|LSS ഉല്ലാസ യാത്ര ]]

=== എൽഎസ്എസ് ഉല്ലാസയാത്ര 2024 ===
2023 24 അധ്യയന വർഷം എൽഎസ്എസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ കോട്ടക്കുന്നിലേക്ക് സെപ്റ്റംബർ ഏഴിന് ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോയി. കുട്ടികളുടെ കഠിനപ്രയത്നത്തിനുള്ള ഉപഹാ രമാർ നൽകിയ ഈ യാത്ര അവർക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനും ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഉള്ള ഒരു പുത്തൻ ഉണർവായിമാറി  

'''ഓണം സെപ്റ്റംബർ 12 2024'''
[[പ്രമാണം:19834-onam2024-25.jpg|ലഘുചിത്രം|ഓണാഘോഷം 2024]]

=== ഓണം സെപ്റ്റംബർ 12 2024 ===
ഓണാഘോഷം സെപ്റ്റംബർ 12ന് സ്കൂൾതലത്തിൽ ഓണാഘോഷം നടത്തി.