"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.) →സബ്ജില്ലാ കലാമേള |
19834 Wiki (സംവാദം | സംഭാവനകൾ) (ചെ.) →സ്കൂൾ പഠനയാത്ര |
||
| വരി 13: | വരി 13: | ||
2024-25 ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും വാർഡ് മെമ്പർ വഴി ഒരു ഫലവൃക്ഷതൈ ലഭിച്ചു (ഒട്ടുമാവിൻ തൈ). അത് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി മഹ്സൂമാ പുതുപ്പള്ളി നട്ടു ഉത്ഘാടനം ചെയ്തു. അന്നേദിവസം കൃഷി ഓഫീസറുമായി ഒരു അഭിമുഖം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ചോദ്യകർത്താക്കൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടന്നു. ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലെ പരിസ്ഥിതി ദിന ക്വിസ്സിലെ വിജയികളെ കണ്ടെത്തി സമ്മാനം നൽകി. അന്നേദിവസം കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടന്നു വഴുതിന വെണ്ട മുളക് തക്കാളി എന്നിവയുടെ തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾ നട്ടു. തുടർന്ന് വളം ചെയ്യുന്ന രീതികളും കളനിയന്ത്രണവും ചെയ്യേണ്ടതെങ്ങനെയന്നും കുട്ടികൾക്ക് പറഞ്ഞു | 2024-25 ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷിഭവനിൽ നിന്നും വാർഡ് മെമ്പർ വഴി ഒരു ഫലവൃക്ഷതൈ ലഭിച്ചു (ഒട്ടുമാവിൻ തൈ). അത് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി മഹ്സൂമാ പുതുപ്പള്ളി നട്ടു ഉത്ഘാടനം ചെയ്തു. അന്നേദിവസം കൃഷി ഓഫീസറുമായി ഒരു അഭിമുഖം നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ചോദ്യകർത്താക്കൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടന്നു. ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലെ പരിസ്ഥിതി ദിന ക്വിസ്സിലെ വിജയികളെ കണ്ടെത്തി സമ്മാനം നൽകി. അന്നേദിവസം കാർഷിക ക്ലബ്ബ് ഉദ്ഘാടനം നടന്നു വഴുതിന വെണ്ട മുളക് തക്കാളി എന്നിവയുടെ തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾ നട്ടു. തുടർന്ന് വളം ചെയ്യുന്ന രീതികളും കളനിയന്ത്രണവും ചെയ്യേണ്ടതെങ്ങനെയന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്ത[[പ്രമാണം:19834-vayanadhinam2024-25(1).jpg|ലഘുചിത്രം|വായനാദിനം 2024]] | ||
[[പ്രമാണം:19834-vayanadhinam2024-25(1).jpg|ലഘുചിത്രം|വായനാദിനം 2024]] | |||
=== വായനാദിനം ജൂൺ 19 2024 === | === വായനാദിനം ജൂൺ 19 2024 === | ||
| വരി 262: | വരി 252: | ||
[[പ്രമാണം:19834-harithasabha2024-25.jpg|ലഘുചിത്രം|ഹരിത സഭ 2024]] | |||
[[പ്രമാണം:19834-school field trip2024-25.jpg|ലഘുചിത്രം|പഠന യാത്ര 2024]] | |||
=== സബ്ജില്ലാ കലാമേള === | === സബ്ജില്ലാ കലാമേള === | ||
| വരി 275: | വരി 267: | ||
=== വേങ്ങര ഉപജില്ല കായികമേള === | === വേങ്ങര ഉപജില്ല കായികമേള === | ||
2024-25 അധ്യയന വർഷത്തെ വേങ്ങര ഉപജില്ല കായികമേള നവംബർ 21ന് വേങ്ങര സബാഹ് സ്ക്വയറിൽ വച്ച് നടക്കുകയുണ്ടായി. ALPS മുണ്ടോത്ത് പറമ്പിനെ പ്രതിനിധീകരിച്ച് മിനി കിഡ്ഡീസ്, കിഡ്ഡീസ് വിഭാഗങ്ങളിലായി 16 കുട്ടികളെ പങ്കെടുപ്പിച്ചു . കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. | 2024-25 അധ്യയന വർഷത്തെ വേങ്ങര ഉപജില്ല കായികമേള നവംബർ 21ന് വേങ്ങര സബാഹ് സ്ക്വയറിൽ വച്ച് നടക്കുകയുണ്ടായി. ALPS മുണ്ടോത്ത് പറമ്പിനെ പ്രതിനിധീകരിച്ച് മിനി കിഡ്ഡീസ്, കിഡ്ഡീസ് വിഭാഗങ്ങളിലായി 16 കുട്ടികളെ പങ്കെടുപ്പിച്ചു . കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. | ||
=== സ്കൂൾ പഠനയാത്ര === | === സ്കൂൾ പഠനയാത്ര === | ||
2024- 25 അധ്യായന വർഷത്തെ സ്കൂൾ പഠനയാത്ര സർക്കീട്ട്- 24 എന്ന പേരിൽ നടത്തി രണ്ട് ബസ്സുകളിലായി 75 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായി കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. കൊച്ചി ഹിൽ പാലസ്, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി, കൊച്ചി മെട്രോ ട്രെയിൻ, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | 2024- 25 അധ്യായന വർഷത്തെ സ്കൂൾ പഠനയാത്ര സർക്കീട്ട്- 24 എന്ന പേരിൽ നടത്തി രണ്ട് ബസ്സുകളിലായി 75 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായി കൊച്ചിയിലേക്ക് ആയിരുന്നു യാത്ര. കൊച്ചി ഹിൽ പാലസ്, വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി, കൊച്ചി മെട്രോ ട്രെയിൻ, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | ||
=== ഹരിത സഭ 2024 === | |||
ഹരിത ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂളിൽ നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങൾ അടങ്ങിയ റിപ്പോർട്ട് പഞ്ചായത്ത് തലത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ യോഗത്തിൽ സ്കൂൾ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു. നവംബർ 28 നാട്ടിലെ യുപി സ്കൂളിൽ വെച്ചായിരുന്നു ഹരിക്ക് സഭാംഗങ്ങൾ ഒത്തുകൂടിയത്. മുൻവർഷ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പുറമേ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളും കൂടാതെ സ്കൂളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് നാം നേരിടുന്ന പ്രശ്നങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. | |||
=== നവംബർ 23 ഗ്രഹസന്ദർശനം === | |||
കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി എല്ലാ അധ്യാപകരും ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞും വിവിധ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു ഓരോ വിദ്യാർത്ഥിയുടെയും ജീവിതപശ്ചാത്തലം വ്യത്യസ്തമാണ്. അധ്യാപകരുടെ ഗൃഹസന്ദർശനം രക്ഷിതാക്കളോട് നേരിട്ട് അറിഞ്ഞ സംവദിക്കാൻ സഹായിച്ചു പെട്ടെന്നുള്ള കാഴ്ച കുട്ടികൾക്കും അധ്യാപകർക്കും കൗതുകമായി. ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസിലെ കുട്ടികളുടെ വീട്ടിൽ പോയി സംഗമിച്ചിട്ടുണ്ട്. | |||
=== തുമ്പിക്കൂട്ടം ഡിസംബർ 4 === | |||
ALPS മുണ്ടോതു പറമ്പയുടെ ശലഭോദ്യാനത്തിൽ തുമ്പികൾക്കായി സൽക്കാരമൊരുങ്ങി. പലനിറത്തിലെ വർണ്ണ പൂക്കൾ ഒന്നായി ALPS ൻ്റെ ശലഭോദ്യാനത്തിൽ ഒരു ദിനം. | |||
വിദ്യാലയത്തിലെ പ്രീ പ്രൈമറി കുരുന്നുകൾക്കായി ഉയർന്നു പറക്കാൻ കാത്തിരിക്കുന്ന പൂത്തുമ്പികൾക്കായി ഒരു ഒത്തുകൂടൽ. ആടിയും പാടിയും ALPS മുണ്ടോട്ടു പറമ്പയുടെ ശലഭ്യാനത്തിലെ തുമ്പിക്കൂട്ടം സഹവാസ ക്യാമ്പിൽ നിറമുള്ള ചിത്രങ്ങൾ. കുത്തിവര, എൻറെ പൂന്തോട്ടം, ധന്യൻ, തക്കാരം തുടങ്ങിയ നിറമുള്ള സെഷനുകളും ആയി കുട്ടികളുടെ കൂട്ടുകാരൻ ജനു മഞ്ചേരി മാഷും ഒപ്പം ഈ വിദ്യാലയത്തിൻ്റെ ചുറ്റുപാടുള്ള അംഗനവാടി കുരുന്നുകൾക്കും അവിടത്തെ പൂത്തുമ്പികൾക്കും ശലഭോദ്യാനം സഹവാസം തീർത്തു. | |||
=== ഖയാലി-96 ( ജനുവരി 10, 11, 12 ) === | |||
2024 25 അധ്യായന വർഷത്തെ വാർഷികാഘോഷം ഖയാലി- 96 ജനുവരി 11, 12 തീയതികളിലായി നടത്തി. പരിപാടിയുടെ മുന്നോടിയായി വിളംബര ജാഥ ജനുവരി പത്തിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 5 മണി വരെ നടന്നു. ഘോഷയാത്രയിൽ കുട്ടികൾ വിവിധ ടീം ആയിട്ടാണ് പങ്കെടുത്തത്. പതിനൊന്നാം തീയതി കൃത്യം 11 മണിക്ക് തന്നെ പരിപാടികൾ ആരംഭിച്ചു. അംഗനവാടി കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും പരിപാടിക്ക് ശേഷം പരിപാടിയുടെ സാംസ്കാരിക സമ്മേളന ചടങ്ങ് നടന്നു മുഖ്യാതിഥിയായി പ്രശസ്ത സൂഫി ഗായകൻ ഷമീർ ബിൻസിയായിരുന്നു. സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ പ്രദർശനമായിരുന്നു. സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥിയായ റഹീം കുഴിപ്പുറം ആൻഡ് ടീം അവതരിപ്പിച്ച കുന്തോം കൊടചക്രവും എന്ന നാടകവും , യാക്ക എടരിക്കോടിന്റെ മുട്ടിപ്പാട്ടും വേദിയിൽ അരങ്ങേറി. രണ്ടാം ദിവസമായി ജനുവരി 12ന് തികച്ചും സ്കൂൾ കുട്ടികളുടെ പരിപാടികൾ മാത്രമായിരുന്നു . എല്ലാ പരിപാടികളും വളരെ മികച്ച രീതിയിൽ അരങ്ങേറി. സ്കൂളിലെ അറുപതോളം കുട്ടികൾ പങ്കെടുത്ത മെഗാ ജഗൽബന്തിയോട് ഖയാലി -96ന് തിരശ്ശീല വീണു. | |||