"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskondadu (സംവാദം | സംഭാവനകൾ)
No edit summary
Glpskondadu (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= 31207-school1.jpg ‎|
| സ്കൂള്‍ ചിത്രം= 31207-school1.jpg ‎|
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
       കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം  പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
       കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം  പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്. 4 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു.
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
    500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു.
 
===വായനാ മുറി===
===വായനാ മുറി===
    കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു.
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
 
===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂള്‍ ഗ്രൗണ്ട്===


"https://schoolwiki.in/ഗവ.എൽ_പി_എസ്_കൊണ്ടാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്