"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 28: | വരി 28: | ||
6 സി ക്ലാസിലെ നജാ ഫാത്തിമ ടോട്ടോച്ചാൻ എന്ന പുസ്തകവും 5 C ക്ലാസ്സിലെ ആരാധ്യ ഹെയ്ദിയുടെ കഥ എന്ന പുസ്തകത്തിൻറെ അവതരണവും നടത്തി. ആതിര ടീച്ചർ സ്വാഗതവും ലൈബ്രറി ക്ലബ് കൺവീനർ റസീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ച ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആണ്. മുരളി മാസ്റ്റർ ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു | 6 സി ക്ലാസിലെ നജാ ഫാത്തിമ ടോട്ടോച്ചാൻ എന്ന പുസ്തകവും 5 C ക്ലാസ്സിലെ ആരാധ്യ ഹെയ്ദിയുടെ കഥ എന്ന പുസ്തകത്തിൻറെ അവതരണവും നടത്തി. ആതിര ടീച്ചർ സ്വാഗതവും ലൈബ്രറി ക്ലബ് കൺവീനർ റസീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ച ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആണ്. മുരളി മാസ്റ്റർ ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു | ||
ആസ്വാദന കളരി | |||
അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം | |||
2025 നവംബർ 21 വെള്ളി | |||
2025 നവംബർ 21 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് ആസ്വാദന കളരി പരിപാടി സംഘടിപ്പിച്ചു. | |||
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കൃതിക്ക് പ്രശസ്ത നടി മഞ്ജു വാര്യർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. തുടർന്ന് സ്കൂളിലെ സീനിയർ അധ്യാപിക സുജ ടീച്ചറുടെ നേതൃത്വത്തിൽ ആസ്വാദന കളരി സംഘടിപ്പിക്കപ്പെട്ടു. ഏതൊരു കൃതിയുടെയും ആസ്വാദന തലങ്ങൾ വളരെ മികവാർന്ന രീതിയിൽ സ്ലൈഡുകളുടെ സഹായത്തോടെ കുട്ടികൾക്ക് മുന്നിൽ ടീച്ചർ ചർച്ച ചെയ്തു. അമ്പതോളം കുട്ടികൾ പങ്കെടുത്ത പരിപാടി വളരെ വിജയകരമായി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. ആതിര ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ ഗോപാൽ മാസ്റ്ററാണ്. | |||
മലയാളമഞ്ജരി സാഹിത്യ മെഗാ ക്വിസ് | |||
2025 ജൂലൈ 8 ചൊവ്വാഴ്ച മലയാളമഞ്ജരി സാഹിത്യ ക്വിസിൻ്റെ ഫൈനൽ മത്സരം നടന്നു. സീനിയർ അധ്യാപകൻ മുരളി മാസ്റ്റർ ക്വിസ് മാസ്റ്റർ ആയും ഫസൽ മാസ്റ്റർ അവതാരകനായും അവതരിപ്പിച്ച പരിപാടിയിൽ അഞ്ച് റൗണ്ട് ആയിട്ടാണ് മത്സരം നടന്നത്. | |||
ഛായാപടം | |||
പാത്ര വിജ്ഞാനം | |||
തിരിഞ്ഞുനോട്ടം | |||
മൊഴിമാറ്റം | |||
വരികൾ വാക്കുകൾ | |||
എന്നീ റൗണ്ടുകളിലായി നടന്ന മത്സരത്തിലെ വിജയികൾ | |||
ഒന്നാം സ്ഥാനം : ഷിഫിൻ & നസ്ല | |||
രണ്ടാം സ്ഥാനം : തീർത്ഥ & ജിസി | |||
മൂന്നാം സ്ഥാനം: നീരജ & ധന്യ | |||
നാലാം സ്ഥാനം : അബാൻ മുഹമ്മദ് & ആമിന കുട്ടി | |||
ഒന്ന് രണ്ട് മൂന്ന് നാല് സ്ഥാനക്കാർക്ക് ആയി 2000 ,1500 ,1000, 500 രൂപ ക്യാഷ് അവാർഡ് നൽകി | |||
വായന വാരത്തോടനുബന്ധിച്ച് നടത്തിയ ഗംഭീരമായ ഈ പരിപാടിക്ക് അധ്യക്ഷത നിർവഹിച്ചത് ആര്യ ടീച്ചർ ആണ്. ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആശംസകൾ അറിയിച്ചു. പരിപാടിക്ക് ആതിര ടീച്ചർ നന്ദി അറിയിച്ചു. | |||
14:26, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇ ക്യൂബ് പരിശീലനം
വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
2025 ജൂലൈ 29, 30
വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂരിൽ അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾക്ക് ഇ ക്യൂബ് ഉപയോഗിച്ച് ഒരു കഥയും അതിന്റെ പ്രവർത്തനവും പൂർത്തിയാക്കി. ജൂലൈ 29, തിങ്കളാഴ്ച അഞ്ച്, ആറ് ക്ലാസുകൾക്കും ജൂലൈ 30, ചൊവ്വാഴ്ച ഏഴാം ക്ലാസിനുമാണ് അവസരം നൽകിയത്. എല്ലാ കുട്ടികളും വളരെ താത്പര്യത്തോടെയാണ് ഇംഗ്ലീഷിലുള്ള കഥകൾ കേട്ടത്. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യുവാൻ കഴിഞ്ഞു.

ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങൾ
പുസ്തക പരിചയം
അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം 2025 നവംബർ 14 വെള്ളി
2025 നവംബർ 14 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് പുസ്തകപരിചയം പരിപാടി സംഘടിപ്പിച്ചു.
6 സി ക്ലാസിലെ നജാ ഫാത്തിമ ടോട്ടോച്ചാൻ എന്ന പുസ്തകവും 5 C ക്ലാസ്സിലെ ആരാധ്യ ഹെയ്ദിയുടെ കഥ എന്ന പുസ്തകത്തിൻറെ അവതരണവും നടത്തി. ആതിര ടീച്ചർ സ്വാഗതവും ലൈബ്രറി ക്ലബ് കൺവീനർ റസീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ച ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആണ്. മുരളി മാസ്റ്റർ ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു
ആസ്വാദന കളരി
അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം 2025 നവംബർ 21 വെള്ളി
2025 നവംബർ 21 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് ആസ്വാദന കളരി പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കൃതിക്ക് പ്രശസ്ത നടി മഞ്ജു വാര്യർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. തുടർന്ന് സ്കൂളിലെ സീനിയർ അധ്യാപിക സുജ ടീച്ചറുടെ നേതൃത്വത്തിൽ ആസ്വാദന കളരി സംഘടിപ്പിക്കപ്പെട്ടു. ഏതൊരു കൃതിയുടെയും ആസ്വാദന തലങ്ങൾ വളരെ മികവാർന്ന രീതിയിൽ സ്ലൈഡുകളുടെ സഹായത്തോടെ കുട്ടികൾക്ക് മുന്നിൽ ടീച്ചർ ചർച്ച ചെയ്തു. അമ്പതോളം കുട്ടികൾ പങ്കെടുത്ത പരിപാടി വളരെ വിജയകരമായി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. ആതിര ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ ഗോപാൽ മാസ്റ്ററാണ്.
മലയാളമഞ്ജരി സാഹിത്യ മെഗാ ക്വിസ്
2025 ജൂലൈ 8 ചൊവ്വാഴ്ച മലയാളമഞ്ജരി സാഹിത്യ ക്വിസിൻ്റെ ഫൈനൽ മത്സരം നടന്നു. സീനിയർ അധ്യാപകൻ മുരളി മാസ്റ്റർ ക്വിസ് മാസ്റ്റർ ആയും ഫസൽ മാസ്റ്റർ അവതാരകനായും അവതരിപ്പിച്ച പരിപാടിയിൽ അഞ്ച് റൗണ്ട് ആയിട്ടാണ് മത്സരം നടന്നത്.
ഛായാപടം പാത്ര വിജ്ഞാനം തിരിഞ്ഞുനോട്ടം മൊഴിമാറ്റം വരികൾ വാക്കുകൾ
എന്നീ റൗണ്ടുകളിലായി നടന്ന മത്സരത്തിലെ വിജയികൾ
ഒന്നാം സ്ഥാനം : ഷിഫിൻ & നസ്ല രണ്ടാം സ്ഥാനം : തീർത്ഥ & ജിസി മൂന്നാം സ്ഥാനം: നീരജ & ധന്യ നാലാം സ്ഥാനം : അബാൻ മുഹമ്മദ് & ആമിന കുട്ടി ഒന്ന് രണ്ട് മൂന്ന് നാല് സ്ഥാനക്കാർക്ക് ആയി 2000 ,1500 ,1000, 500 രൂപ ക്യാഷ് അവാർഡ് നൽകി
വായന വാരത്തോടനുബന്ധിച്ച് നടത്തിയ ഗംഭീരമായ ഈ പരിപാടിക്ക് അധ്യക്ഷത നിർവഹിച്ചത് ആര്യ ടീച്ചർ ആണ്. ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആശംസകൾ അറിയിച്ചു. പരിപാടിക്ക് ആതിര ടീച്ചർ നന്ദി അറിയിച്ചു.





