"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
പ്രമാണം:37049-BANDI-4.jpeg | പ്രമാണം:37049-BANDI-4.jpeg | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:37049-ATTHA.jpeg | പ്രമാണം:37049-ATTHA.jpeg|'''കുട്ടികൾ കൃഷിചെയ്ത ബന്ദിപൂക്കൾ കൊണ്ട് ഈ വർഷത്തെ അത്തപൂക്കളം''' | ||
</gallery> | </gallery> | ||
13:14, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
പ്രവേശനോത്സവവും അനുമോദനവും
തിരുവല്ല: ബാലികാമഠം ഹൈസ്ക്കൂൾ ജൂൺ 2 തിങ്കൾ പ്രവേശനോത്സവം നടത്തി. സ്ക്കൂൾ മാനേജർ അഡ്വ പ്രദീപ് മാമ്മൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തുകലശേരി ശ്രീ കൃഷ്ണാശ്രമം അധിപൻ നിർവിണ്ണാനന്ദ സ്വാമിജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് ആരോഗ്യമുള്ള ശരീരം ചിന്ത ബുദ്ധി യുക്തി എന്നിവ ആവശ്യമാണെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മാനേജർ പ്രദീപ് മാമ്മൻ മാത്യു, ഹെഡ്മിസ്ട്രസ്സ് ഷൈനി ഡേവിഡ് ,പി റ്റി എ പ്രസിഡൻ്റ് സജി ഫിലിപ്പ്, പി റ്റി.എ സെക്രട്ടറി പ്രീതി സ്കറിയ എന്നിവർ പ്രസംഗിച്ചു.2024-25 അധ്യയന വർഷം A+ ജേതാക്കളെ യോഗത്തിൽ അനുമോദിച്ചു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അധ്യാപകരും കുട്ടികളും സ്കൂൾ അങ്കണത്തിൽ ചെടികൾ നടുന്നു
ബോധവത്കരണ പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ തരം ബോധവത്കരണ പ്രവർത്തനങ്ങൾ
1. മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ:
2. ട്രാഫിക് നിയമങ്ങൾ/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂൾ സൗന്ദര്യവത്ക്കരണം.
4. ആരോഗ്യം, വ്യായാമം, കായികക്ഷമത
5. ഡിജിറ്റൽ അച്ചടക്കം
6. പൊതുമുതൽ സംരക്ഷണം
7. റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണത്തിന്റെ പ്രാധാന്യം.
8. പൊതു ക്രോഢീകരണം.
സ്വാതന്ത്ര്യദിനാഘോഷം
സ്വയം തൊഴിൽ പദ്ധതി പ്രാവർത്തികമാക്കി ഗൈഡ്സിലെ കുട്ടികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നല്ലപാഠം പ്രവർത്തനങ്ങൾ
പാഠ്യപദ്ധതി പ്രാവർത്തികമാക്കി ബന്ദികൃഷിയുമായി നല്ലപാഠംകുട്ടികൾ
-
കുട്ടികൾ കൃഷിചെയ്ത ബന്ദിപൂക്കൾ കൊണ്ട് ഈ വർഷത്തെ അത്തപൂക്കളം
സ്കൂൾ കലോൽസവം
-
Nandana B Nair- first