"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


== വാഹന സൗകര്യം ==
== വാഹന സൗകര്യം ==
5 മുതൽ 10 വരെ പഠിക്കുന്ന കുട്ടികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് 9മണിക്കുമുമ്പായി എത്തിക്കുന്നു.. കൃത്യ സമയത്ത് സ്കൂളിൽ എത്തിക്കുന്നതിനായി കുട്ടികൾക്ക് ഇത് ഏറെ പ്രയോജനകരമായി മാറുന്നു.
== ലൈബ്രറി ==
വിദ്യാർതഥികളിൽ വായനാശിലം വളർത്തുക എന്ന ഉദ്ദേശത്തോടെ നല്ലോരു ലൈബ്രറി സ്കൂളിനുണ്ട്. കഥകൾ, നോ്വലുകൾ കവിതകൾ തുടങ്ങി വിവധ ഭാഷകകളിലായി ഏകദേശം 3000 ത്തോളം പുസ്തതകങ്ങൾ സ്കളിൽ  ലഭ്യമാണ്. അധ്യപാകരുടെയും കുട്ടിളുടെയും നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു. ആഴ്ച്ചയിൽ ഒരുദിവസം ഓരോ ക്ലാസിലെ വിദ്യാർത്ഥികൾക്ക് പുസ്തകവിതരണം നടക്കുന്നു. കൂടാതെ  സ്കൂൾ ലൈബ്രറി അമ്മ വായനയെ പ്രോത്സാസഹിപ്പിച്ചുകൊണ്ട് രക്ഷിതാക്കൾക്കും പുസ്തതക വിതരണം നടക്കുന്നു.
== ലബോറട്ടറി ==
സയൻസ് ഐടി ഗണിത വിഷയങ്ങൾ കൂടുതൽ രസകരവും ഫലപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വളരെ ഭംഗിയായി ലാബ് പ്രവർത്തിച്ചു വരുന്നു.
750

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909249" എന്ന താളിൽനിന്ന് ശേഖരിച്ചത്