"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31076 (സംവാദം | സംഭാവനകൾ)
31076 (സംവാദം | സംഭാവനകൾ)
വരി 205: വരി 205:
[[പ്രമാണം:31076 DCMR5.resized.jpg|ലഘുചിത്രം|5]]
[[പ്രമാണം:31076 DCMR5.resized.jpg|ലഘുചിത്രം|5]]
[[പ്രമാണം:31076 DCMR6.resized.jpg|ലഘുചിത്രം|DCMR]]
[[പ്രമാണം:31076 DCMR6.resized.jpg|ലഘുചിത്രം|DCMR]]
[[പ്രമാണം:31076 DCMR7.resized.jpg|ലഘുചിത്രം|DCMR ലെ ദൃശ്യങ്ങൾ]]
[[പ്രമാണം:31076 DCMR7.resized.jpg|ലഘുചിത്രം|DCMR ലെ ദൃശ്യങ്ങൾ]]2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിൻ്റെ രണ്ടാം സെക്ഷൻ 31-10-2025ൽ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തപ്പെട്ടു .40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികൾ നന്നായി ക്യാമ്പിൽ പങ്കുകൊണ്ടു .ആദ്യന്തം ക്യാമ്പ് സജീവമായി നിലനിർത്തുവാൻ ക്യാമ്പ് നയിച്ച റിസോഴ്സ് പേഴ്സൺ ശ്രീമതി  തെരേസ് ജോസിന് സാധിച്ചു. ഏകദേശം 3.45 pm ന് ക്യാമ്പ് അവസാനിച്ചു.<gallery>
 
പ്രമാണം:31076Lk phase 2.jpg|alt=|ഭിന്നശേഷിക്കുട്ടികൾക്ക് കെെത്താങ്ങ്
 
2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിൻ്റെ രണ്ടാം സെക്ഷൻ 31-10-2025ൽ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തപ്പെട്ടു .40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികൾ നന്നായി ക്യാമ്പിൽ പങ്കുകൊണ്ടു .ആദ്യന്തം ക്യാമ്പ് സജീവമായി നിലനിർത്തുവാൻ ക്യാമ്പ് നയിച്ച റിസോഴ്സ് പേഴ്സൺ ശ്രീമതി  തെരേസ് ജോസിന് സാധിച്ചു. ഏകദേശം 3.45 pm ന് ക്യാമ്പ് അവസാനിച്ചു.<gallery>
പ്രമാണം:31076Lk phase 2.jpg|alt=
പ്രമാണം:31076Lk camp 25.jpg|alt=
പ്രമാണം:31076Lk camp 25.jpg|alt=
</gallery>ഭരണങ്ങാനം എസ് എച്ച് ജിഎച്ച്എസ്സിലെ കുട്ടികൾ 14 - 11-25 ൽ തീക്കോയി DCMR സ്കൂളിൽ സന്ദർശനം നടത്തി. ഏകദേശം 130  കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളെ കാണുവാനും വിവിധ ഗെയിമുകളിലൂടെയും കളികളിലൂടെയും അവരെ സന്തോഷഭരിതരാക്കുവാനും ഏറെ ശ്രദ്ധിച്ചു.കുട്ടികളോട് സംസാരിക്കുവാനും വീഡിയോ കാണിച്ചു കുട്ടികളെ സന്തോഷിപ്പിക്കുവാനും ശ്രദ്ധിച്ചു.ആ ദിവസം അവരുടെ ജീവിതത്തിലെ അവിസ്മരണീയ ദിവസമാക്കി ജീവിതത്തിൽ പകർത്താനായി കഴിഞ്ഞു.മിസ്ട്രസുമാരായ സി. ഷിൻ്റു ജോൺ ശ്രീമതി ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി[[പ്രമാണം:31076 DCMR 1.resized.jpg|ലഘുചിത്രം|1]]