"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |

| വരി 33: | വരി 33: | ||

കൈറ്റ് അതിന്റെ പ്രാരംഭകാലത്ത് ഐ.റ്റി.@സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്‌നോളജി അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് കേരള സർക്കാർ പ്രാരംഭം കിറിച്ചപ്പോൾ, ഈ പ്രവർത്തനത്തിന് ദിശാബോധം നൽകുന്നതിനും ഘടനാപരമായ പ്രവർത്തനരീതി ഉറപ്പാക്കുന്നതിനുമാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ 2001-02ൽ ഒരു പ്രോജക്റ്റ് എന്ന് നിലയിൽ ഐ.റ്റി.@സ്കൂൾ സ്ഥാപിതമായത്. ഐ.റ്റി.മേഖലയിലെ പ്രവർത്തനങ്ങൾ പ്രബലമായ ഉത്തരവാദിത്വങ്ങളിലേയ്ക്ക് വികസിക്കുകയും, വിപുലമായ മേഖലകളിൽ ഗവേഷണപരമായി ഐ.റ്റി.@സ്കൂൾ പ്രോക്റ്റിന് പ്രവർത്തിക്കേണ്ടി വരികയും ചെയ്തതോടെ കൂടുതൽ വിശാലമായ പ്രവർത്തന മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് 2017 ഓഗസ്റ്റിൽ സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി ഐ.റ്റി.@സ്കൂൾ പ്രോജക്ടിനെ പരിഷ്കരിക്കുകയും കൈറ്റ് (കേരള ഇൻഫോർമേഷൻ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) എന്ന പേരിൽ തുടർന്ന് അറിയപ്പെടുകയും ചെയ്തു. | കൈറ്റ് അതിന്റെ പ്രാരംഭകാലത്ത് ഐ.റ്റി.@സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്‌നോളജി അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് കേരള സർക്കാർ പ്രാരംഭം കിറിച്ചപ്പോൾ, ഈ പ്രവർത്തനത്തിന് ദിശാബോധം നൽകുന്നതിനും ഘടനാപരമായ പ്രവർത്തനരീതി ഉറപ്പാക്കുന്നതിനുമാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ 2001-02ൽ ഒരു പ്രോജക്റ്റ് എന്ന് നിലയിൽ ഐ.റ്റി.@സ്കൂൾ സ്ഥാപിതമായത്. ഐ.റ്റി.മേഖലയിലെ പ്രവർത്തനങ്ങൾ പ്രബലമായ ഉത്തരവാദിത്വങ്ങളിലേയ്ക്ക് വികസിക്കുകയും, വിപുലമായ മേഖലകളിൽ ഗവേഷണപരമായി ഐ.റ്റി.@സ്കൂൾ പ്രോക്റ്റിന് പ്രവർത്തിക്കേണ്ടി വരികയും ചെയ്തതോടെ കൂടുതൽ വിശാലമായ പ്രവർത്തന മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് 2017 ഓഗസ്റ്റിൽ സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി ഐ.റ്റി.@സ്കൂൾ പ്രോജക്ടിനെ പരിഷ്കരിക്കുകയും കൈറ്റ് (കേരള ഇൻഫോർമേഷൻ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) എന്ന പേരിൽ തുടർന്ന് അറിയപ്പെടുകയും ചെയ്തു. | ||

== കൈറ്റിന്റെ പ്രവർത്തനങ്ങൾ == | |||

ഇന്ന് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള വിവരവിനിമയ സാങ്കേതികവിദ്യ (Information and Communication Technology - ICT) വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലയിലും സമഗ്രയോടെ കൈറ്റ് പ്രവർത്തിക്കുന്നു. ഐ.സി.റ്റി. പാഠപുസ്തക രചന, അധ്യാപകപരിശീലനങ്ങൾ, പഠനത്തിനും അധ്യാപനത്തിനുമുള്ള ഡിജിറ്റൽ റിസോഴ്സുകളുടെ നിർമ്മാണം, പാഠാസൂത്രണത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കൽ, അക്കാദമിക മോണിറ്ററിംഗ് സംവിധാനം, സ്കൂൾ അഡ്‌മിനിസ്ട്രേറ്റീവ് പോർട്ടൽ പരിപാലനം, കുട്ടികളുടെ മെന്ററിംഗ് ഡജിറ്റൽ പ്ലാറ്റ്ഫോം, അധ്യാപകനിയമനം, അധ്യാപക സ്ഥലം മാറ്റം തുടങ്ങി അതിപ്രധാനമായ മേഖലകളിൽ കൈറ്റിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. ഈ മേഖലകളിലെ എല്ലാ സാങ്കേതിക സഹായങ്ങൾക്കുമുള്ള സമ്പർക്ക കേന്ദങ്ങളായി കൈറ്റിന്റെ ജില്ലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. | |||

[[പ്രമാണം:DRC Idukki.png|thumb|400px|right]] | [[പ്രമാണം:DRC Idukki.png|thumb|400px|right]] | ||