"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 301: | വരി 301: | ||
== നാളേക്കായ് ഒരു തൈ == | == നാളേക്കായ് ഒരു തൈ == | ||
പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | ||
[[പ്രമാണം:18431 പരിസ്ഥിതി ദിനം .jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയിക്ക് സമ്മാനം കൈമാറുന്നു]] | |||