"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 297: | വരി 297: | ||
രാവിലെ 11 മണിക്ക് ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ സ്കൂളിൽ നിന്നും കല്ലട ഭാഗത്തേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു. വഴിയിൽ വെച്ച് സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കേക്കും ലൈം ജ്യൂസും കുട്ടികൾക്ക് നൽകി. സ്കൂളിൽ തിരിച്ചെത്തി കുട്ടികൾക്ക് ഐസ്ക്രീം നൽകുകയും ചെയ്തു | രാവിലെ 11 മണിക്ക് ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ സ്കൂളിൽ നിന്നും കല്ലട ഭാഗത്തേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു. വഴിയിൽ വെച്ച് സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കേക്കും ലൈം ജ്യൂസും കുട്ടികൾക്ക് നൽകി. സ്കൂളിൽ തിരിച്ചെത്തി കുട്ടികൾക്ക് ഐസ്ക്രീം നൽകുകയും ചെയ്തു | ||
[[പ്രമാണം:18431 Children's day.jpg|നടുവിൽ|ലഘുചിത്രം|ശിശുദിന റാലയിൽ നിന്ന്]] | |||
== നാളേക്കായ് ഒരു തൈ == | == നാളേക്കായ് ഒരു തൈ == | ||
പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | ||