"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 479: | വരി 479: | ||
=== പായസം വിതരണം === | === പായസം വിതരണം === | ||
വർണ്ണാഭമായ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായി പായസം വിതരണം ചെയ്തു. കുട്ടികളുടെ സന്തോഷവും നിഷ്കളങ്കമായ ചിരികളും നിറഞ്ഞ ആ ദിനാഘോഷം ശിശുദിനത്തിന്റെ സന്ദേശം പൂർണ്ണമായി ഉയർത്തിപ്പിടിച്ചു. | വർണ്ണാഭമായ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായി പായസം വിതരണം ചെയ്തു. കുട്ടികളുടെ സന്തോഷവും നിഷ്കളങ്കമായ ചിരികളും നിറഞ്ഞ ആ ദിനാഘോഷം ശിശുദിനത്തിന്റെ സന്ദേശം പൂർണ്ണമായി ഉയർത്തിപ്പിടിച്ചു. | ||
== ഹരിത വിദ്യാലയം സീസൺ 4 == | |||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഹരിത വിദ്യാലയം സീസൺ 4-ലേക്ക് അപേക്ഷ നൽകുന്നതിന് മുന്നോടിയായി അദ്ധ്യാപകർ ലൈബ്രറിയിൽ എസ്.ആർ.ജി മീറ്റിംഗ് ചേരുകയുണ്ടായി. | |||
ഈ മീറ്റിംഗിൽ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, ലഭിച്ച അംഗീകാരങ്ങൾ, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങൾ, അദ്ധ്യാപക ശാക്തീകരണ പരിപാടിയിലെ പങ്കാളിത്തം, പഠന പിന്തുണാ പ്രവർത്തനങ്ങൾ, ഐ.സി.ടി. അനുബന്ധ പ്രവർത്തനങ്ങൾ, സ്കൂളും സമൂഹവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ഈ ചർച്ചകൾക്ക് ശേഷം സ്കൂൾ ഹരിത വിദ്യാലയം സീസൺ 4-ലേക്ക് അപേക്ഷ സമർപ്പിച്ചു. | |||