"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 339: | വരി 339: | ||
=='''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിന് ചരിത്രനേട്ടം: ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം!'''== | =='''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിന് ചരിത്രനേട്ടം: ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം!'''== | ||
കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ 29, 30, 31 തീയതികളിലായി നടന്ന 36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂൾ ചരിത്രനേട്ടം സ്വന്തമാക്കി. ജില്ലയിലെ നൂറുകണക്കിന് വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ സർക്കാർ സ്കൂൾ സയൻസ് (ശാസ്ത്ര) മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. | കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ 29, 30, 31 തീയതികളിലായി നടന്ന 36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂൾ ചരിത്രനേട്ടം സ്വന്തമാക്കി. ജില്ലയിലെ നൂറുകണക്കിന് വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ സർക്കാർ സ്കൂൾ സയൻസ് (ശാസ്ത്ര) മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. | ||
ആറ് ഇനങ്ങളിൽ പങ്കെടുത്ത സ്കൂളിന് അഞ്ച് ഇനങ്ങളിലും 'എ' ഗ്രേഡ് നേടാനായി. ഒരു ഇനത്തിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും, രണ്ട് ഇനങ്ങളിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു. സയൻസ് ക്വിസ്സിൽ 'ബി' ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IOT), വർക്കിംഗ് മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് എന്നീ ഇനങ്ങളിൽ നിന്നായി നാല് വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. കൂടാതെ, സാമൂഹ്യശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ നാലാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മത്സരിച്ച അഞ്ച് ഇനങ്ങളിൽ നാല് 'എ' ഗ്രേഡും ഒരു 'ബി' ഗ്രേഡുമാണ് സാമൂഹ്യശാസ്ത്ര മേളയിൽ നേടിയത്. ഐ.ടി. മേളയിൽ പങ്കെടുത്ത സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്കൂളിന് നേടാൻ കഴിഞ്ഞു. | ആറ് ഇനങ്ങളിൽ പങ്കെടുത്ത സ്കൂളിന് അഞ്ച് ഇനങ്ങളിലും 'എ' ഗ്രേഡ് നേടാനായി. ഒരു ഇനത്തിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും, രണ്ട് ഇനങ്ങളിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു. സയൻസ് ക്വിസ്സിൽ 'ബി' ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IOT), വർക്കിംഗ് മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് എന്നീ ഇനങ്ങളിൽ നിന്നായി നാല് വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. കൂടാതെ, സാമൂഹ്യശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ നാലാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മത്സരിച്ച അഞ്ച് ഇനങ്ങളിൽ നാല് 'എ' ഗ്രേഡും ഒരു 'ബി' ഗ്രേഡുമാണ് സാമൂഹ്യശാസ്ത്ര മേളയിൽ നേടിയത്. ഐ.ടി. മേളയിൽ പങ്കെടുത്ത സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്കൂളിന് നേടാൻ കഴിഞ്ഞു. | ||
ഗണിത ശാസ്ത്രമേളയിൽ ഒരിനത്തിൽ മൂന്നാം സ്ഥാനം ഉൾപെടെ നാല് ഇനങ്ങളിൽ 'എ' ഗ്രേഡ് നേടി. | ഗണിത ശാസ്ത്രമേളയിൽ ഒരിനത്തിൽ മൂന്നാം സ്ഥാനം ഉൾപെടെ നാല് ഇനങ്ങളിൽ 'എ' ഗ്രേഡ് നേടി. | ||
ഈ ജില്ലാ മത്സരത്തിൽ പ്രവർത്തിപരിചയ മേളയിലെ 7 ഇനങ്ങളിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ 'എ' ഗ്രേഡ് നേടി. സ്കൂളിന്റെ സമഗ്രമായ ഈ പ്രകടനം മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അഭിമാനകരമായ നേട്ടമാണ്.ഈ വിദ്യാലയം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിന് ശേഷം പതിനൊന്നു വർഷം മാത്രം പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. | |||
ഈ ജില്ലാ മത്സരത്തിൽ പ്രവർത്തിപരിചയ മേളയിലെ 7 ഇനങ്ങളിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ 'എ' ഗ്രേഡ് നേടി. | |||