"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 567: വരി 567:


== റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം ==
== റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം ==
നവംബർ 14 തീയതി വെള്ളിയാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024-27 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ വാഴക്കുളം വിശ്വജ്യോതി കോളേജ്സദർശിച്ചു.ലിറ്റൽ കൈറ്റ്സ് അധ്യാപകരായ ടിനു ടീച്ചറുടെയും ബിബീഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾ ഏറോഡൈനാമിക്സ് ലാബ്, ഇലക്ട്രിക്കൽ മെഷീന്സ് ലാബ്, മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, ഹൈഡ്രോളിക്സ് ലാബ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ലാബ് തുടങ്ങിയ പ്രധാന ലാബുകൾ സന്ദർശിച്ചു. അവിടെയുള്ള യന്ത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും നേരിട്ട് കണ്ടു. വിവിധ മെഷീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയിൽ ഉപയോഗിക്കുന്ന തത്വങ്ങൾ എന്താണ്, പരീക്ഷണങ്ങൾ എങ്ങനെ നടത്തുന്നു തുടങ്ങിയവ കണ്ടു.അവിടത്തെ അധ്യാപകർ തന്നെ കുട്ടികൾക്ക് ഓരോ യന്ത്രത്തിന്റെയും ഉപയോഗവും പ്രവർത്തനവും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചു.
നവംബർ 14 തീയതി വെള്ളിയാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024-27 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ വാഴക്കുളം വിശ്വജ്യോതി കോളേജ്സദർശിച്ചു.ലിറ്റൽ കൈറ്റ്സ് അധ്യാപകരായ ടിനു ടീച്ചറുടെയും ബിബീഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾ ഏറോഡൈനാമിക്സ് ലാബ്, ഇലക്ട്രിക്കൽ മെഷീന്സ് ലാബ്, മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, ഹൈഡ്രോളിക്സ് ലാബ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ലാബ് തുടങ്ങിയ പ്രധാന ലാബുകൾ സന്ദർശിച്ചു. അവിടെയുള്ള യന്ത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും നേരിട്ട് കണ്ടു. വിവിധ മെഷീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയിൽ ഉപയോഗിക്കുന്ന തത്വങ്ങൾ എന്താണ്, പരീക്ഷണങ്ങൾ എങ്ങനെ നടത്തുന്നു തുടങ്ങിയവ കണ്ടു.അവിടത്തെ അധ്യാപകർ തന്നെ കുട്ടികൾക്ക് ഓരോ യന്ത്രത്തിന്റെയും ഉപയോഗവും പ്രവർത്തനവും വളരെ ലളിതമായ രീതിയിൽ Department.
 
== പുസ്തക കോർണർ പദ്ധതിക്ക് തുടക്കം ==
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന പുസ്തക കോർണർ പദ്ധതിയുടെ ഉദ്ഘാടനം 14/11/2025 ന് ഭംഗിയായി നടന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഈസ്റ്റ് ബ്ലോക്കിന് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
 
കുട്ടികളിൽ വായനാശീലം വളർത്തുക, ഭാഷാശേഷി വർദ്ധിപ്പിക്കുക, സർഗാത്മക രചനകളിൽ മികവുണ്ടാകുക തുടങ്ങിയവയാണ് ലക്ഷ്യം. പാഠപുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്, വായന മത്സരം, സർഗ്ഗാനുമക രചന എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകും.
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2904356" എന്ന താളിൽനിന്ന് ശേഖരിച്ചത്