"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
05:46, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 72: | വരി 72: | ||
[[പ്രമാണം:47029 NEW BUILDING INAU 2025.jpg|ലഘുചിത്രം|വിദ്യാഭ്യാസ മന്ത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:47029 NEW BUILDING INAU 2025.jpg|ലഘുചിത്രം|വിദ്യാഭ്യാസ മന്ത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.]] | ||
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ലത്തീഫ്, എസ് എം സി ചെയർമാൻ ബിജിത്ത് ബാൽ, എം പി ടി എ പ്രസിഡന്റ് ഇ പി ജാസ്മിൻ തൗഫീഖ്, ടി സി രമേശൻ മാസ്റ്റർ, കെ ഉസ്മാൻ മാസ്റ്റർ, കെ കെ അബ്ദുൽ നാസർ, ടി പ്രഭാകരൻ, എസ് നിഷിത, വി അബ്ദുൽ സലീം, വി മുനീർ, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് എൻ അജിത്ത് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ പി കെ മഹേഷ് നന്ദിയും പറഞ്ഞു. | ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ലത്തീഫ്, എസ് എം സി ചെയർമാൻ ബിജിത്ത് ബാൽ, എം പി ടി എ പ്രസിഡന്റ് ഇ പി ജാസ്മിൻ തൗഫീഖ്, ടി സി രമേശൻ മാസ്റ്റർ, കെ ഉസ്മാൻ മാസ്റ്റർ, കെ കെ അബ്ദുൽ നാസർ, ടി പ്രഭാകരൻ, എസ് നിഷിത, വി അബ്ദുൽ സലീം, വി മുനീർ, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് എൻ അജിത്ത് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ പി കെ മഹേഷ് നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:47029 silpasala padanam lalitham.jpg|ലഘുചിത്രം|സാധ്യം-പഠനം ലളിതം ശില്പശാല മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു]] | |||
== '''സാധ്യം -പഠനം ലളിതം പരിഹാര ബോധന പദ്ധതി''' == | |||
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘സാധ്യം പഠനം ലളിതം പരിഹാര ബോധന പദ്ധതി’ ആരംഭിച്ചു. പഠന പിനാക്കാവസ്ഥക്കുള്ള പ്രധാന കാരണമായ നിരക്ഷരത പൂർണമായും ഇല്ലാതാക്കി മികവ് ഉറപ്പ് വരുത്തുന്നതിനുള്ള രണ്ടര മാസത്തേക്കുള്ള ഭാഷ പഠന പദ്ധതിയാണിത്. | |||
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ശില്പശാല പ്രശസ്ത സാഹിത്യകാരനും മോട്ടിവേഷൻ സ്പീക്കറുമായ മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. ലൈഫ് കോച്ചും ഇൻ്റർനാഷനൽ ട്രെയിനറുമായ അബ്ദു മാനിപുരം മുഖ്യപ്രഭാഷണം നടത്തി. | |||
സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലീം, എസ് ആർ ജി കൺവീനർ കെ അബ്ദു സലീം, അക്കാദമിക് കോഡിനേറ്റർ കെ അബ്ദുൽ ലത്തീഫ്, ഡോ. സി പി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സി കെ മുഹമ്മദ് ബഷീർ, സി പി റജിന, എം എസ് സതീഷ് കുമാർ, ഹാബിറ്റസ് അഡ്മിൻ അബ്ദുൾ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ട്രെയിനർ ഇഹ്ജാസ് നജീബ് കോഴ്സ് ബ്രീഫിങ്ങ് നടത്തി. ശ്രദ്ധ കോഡിനേറ്റർ ഷിജിന പോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിച്ച് അബ്ദുൾ സലാം നന്ദിയും പറഞ്ഞു. | |||