"ജി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 59: | വരി 59: | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
കെ.എന്‍ മേരി/ കെ.എസ് ജേക്കബ്/ പി.ആലീസ് ഉമ്മന്‍/ പി.വി. കുരുണാകരന്/ കെ.എം ജേക്കബ്/ അന്നമ്മ.എം.തോമസ്/ സി.ആര്.ഭാസ്കരന് നായര്‍/ | കെ.എന്‍ മേരി/ കെ.എസ് ജേക്കബ്/ പി.ആലീസ് ഉമ്മന്‍/ പി.വി. കുരുണാകരന്/ കെ.എം ജേക്കബ്/ അന്നമ്മ.എം.തോമസ്/ സി.ആര്.ഭാസ്കരന് നായര്‍/ | ||
ആര്.കേശവപിള്ള/ വര്‍ഗ്ഗീസ്.പി.ചെറിയാന്/ സോഫി വര്‍ഗ്ഗീസ്/ പി.നാരായണ പിള്ള/ അന്നമ്മ.ചാക്കോ/ അന്നമ്മ.ചാണ്ടി/ ബി.സുഭാഷിണി അമ്മ/ ടി.കെ ലക്ഷ്മി കുട്ടി/ ബി.മോഹന്‍ദാസ്/ ബി.എം വാസുദേവന്‍ നന്വൂതിരിപ്പാട്/ ടി.എസ്സ് സുശിലാദേവി/ ഗീതാ ദേവി/ പി.ടി അന്നമ്മ/ കെ.വി സൂസന്നാമ്മ | ആര്.കേശവപിള്ള/ വര്‍ഗ്ഗീസ്.പി.ചെറിയാന്/ സോഫി വര്‍ഗ്ഗീസ്/ പി.നാരായണ പിള്ള/ അന്നമ്മ.ചാക്കോ/ അന്നമ്മ.ചാണ്ടി/ ബി.സുഭാഷിണി അമ്മ/ ടി.കെ ലക്ഷ്മി കുട്ടി/ ബി.മോഹന്‍ദാസ്/ ബി.എം വാസുദേവന്‍ നന്വൂതിരിപ്പാട്/ ടി.എസ്സ് സുശിലാദേവി/ ഗീതാ ദേവി/ പി.ടി അന്നമ്മ/ കെ.വി സൂസന്നാമ്മ | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
20:38, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ നഗരത്തിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് തലവടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍.1916 ലാണ് ഇൗ വിദ്യാലയം സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എച്ച് എസ് തലവടി | |
---|---|
വിലാസം | |
തലവടി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2009 | Gvhssthalavady |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിഎച്ച്എസ്സിക്ക്5 ക്ലാസ് മുറിക ളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.എന്‍ മേരി/ കെ.എസ് ജേക്കബ്/ പി.ആലീസ് ഉമ്മന്‍/ പി.വി. കുരുണാകരന്/ കെ.എം ജേക്കബ്/ അന്നമ്മ.എം.തോമസ്/ സി.ആര്.ഭാസ്കരന് നായര്‍/ ആര്.കേശവപിള്ള/ വര്‍ഗ്ഗീസ്.പി.ചെറിയാന്/ സോഫി വര്‍ഗ്ഗീസ്/ പി.നാരായണ പിള്ള/ അന്നമ്മ.ചാക്കോ/ അന്നമ്മ.ചാണ്ടി/ ബി.സുഭാഷിണി അമ്മ/ ടി.കെ ലക്ഷ്മി കുട്ടി/ ബി.മോഹന്‍ദാസ്/ ബി.എം വാസുദേവന്‍ നന്വൂതിരിപ്പാട്/ ടി.എസ്സ് സുശിലാദേവി/ ഗീതാ ദേവി/ പി.ടി അന്നമ്മ/ കെ.വി സൂസന്നാമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. എസ്.രാമയ്യര് - കവേര്ണര് പവര്ഗ്യാസിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍/ രാജു പി തോമസ് - മുന്‍ പ്റോജക്ട് മാനേജര്‍ INSAT 3 ISRO/ ആര് പത്മകുമാര്‍ - സയന്റിസ്ററ് NPOL/ ദീപാ ശങ്കര്‍ - ലോക ബാങ്ക് ഡല്‍ഹി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.