"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smlps (സംവാദം | സംഭാവനകൾ)
No edit summary
Smlps (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
}}
}}
................................
................................
== ആമുഖം ==
പ്രണവം എന്ന വാക്കിന്റെ അര്‍ത്ഥം എക്കാലവും നവമായത് എന്നാണല്ലൊ.............
സഹോദരന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍ ഇക്കഴിഞ്ഞവര്‍ഷം സുവര്‍ണജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുയാണ്. ഇപ്പോഴും ഇൗ മഹാസ്ഥാപനം തുടക്കത്തിലെ പുതുമയോടും പ്രൗഢിയോടും തന്നെ ശോഭിക്കുന്നു. അതെ..... നിത്യ നൂതനമായ പ്രണവം പോലെ തന്നെ.
അവനവനാത്മസുഗത്തിനാചരിപ്പത
പരനു സുഖത്തിനായ് വരേണം
എന്നുള്ള ഗുരുവചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സേവനസന്നദ്ധരായ അധ്യാപകരും മാനേജ്മെന്റും അവര്‍ക്ക് പിന്‍ബലമായി വര്‍ത്തിക്കുന്ന മഹാമനസ്കരായ രക്ഷിതാക്കളും നാട്ടുകാരുമാണ് ഈ സ്ഥാപനത്തിന്റെ ഉള്‍ക്കരുത്ത്.
പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകളോടൊപ്പം തന്നെ വൈപ്പിന്‍ ഉപജില്ലയിലെ ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള പ്രൈമറി സ്കൂള്‍ എന്ന ഖ്യാതിയും നിലനിര്‍ത്തിക്കൊണ്ടാണ് സഹോദരന്‍ മെമ്മോറിയല്‍ സ്ക്കൂള്‍ അതിന്റെ പ്രയാണം തുടരുന്നത്.
== ചരിത്രം ==
== ചരിത്രം ==
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====