"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:37, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്
| വരി 271: | വരി 271: | ||
== '''ശിശുദിനം''' == | == '''ശിശുദിനം''' == | ||
[[പ്രമാണം:21098 children's day 2025 1.jpg|ലഘുചിത്രം|ശിശുദിനം 2025]] | |||
=== ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. === | === ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. === | ||