"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 327: വരി 327:
== '''<u>ഉപജില്ലാ കലോത്സവം</u>''' ==
== '''<u>ഉപജില്ലാ കലോത്സവം</u>''' ==
എൽ പി , യു പി വിഭാഗങ്ങളിലായി വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനങ്ങളിലുമായി ഏകദേശം ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു . യു പി സംസ്‌കൃതം , എൽ പി അറബിക് എന്നിവയിൽ ഓവറോൾ ഫസ്റ്റ് കിരീടം നേടി . സർക്കാർ യു പി സ്കൂളുകളിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി മികച്ച വിജയം നേടി.

== <u>'''ഫർണിച്ചർ വിതരണ ഉദ്ഘാടനം'''</u> ==
== <u>'''ഫർണിച്ചർ വിതരണ ഉദ്ഘാടനം'''</u> ==
2025-26 പദ്ധതി പ്രകാരം വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളിലേക്കുള്ള ഫർണിച്ചർ  വിതരണന ഉദ്ഘാടനം നവംബർ 5 നു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി നിഷ ഷാജി നിർവഹിച്ചു .വാർഡ് മെമ്പർ ശ്രീ കെ കൃഷ്ണകുമാർ ആശംസ നേർന്നു HM ,PTA പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു .

[[പ്രമാണം:23457 frt1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23457 frt2.jpeg|നടുവിൽ|ലഘുചിത്രം]]

== '''<u>റേഡിയോ പ്രോഗ്രാം -ട്വിങ്കിൾ റേഡിയോ-The voice and beats of G U P S Konathukunnu</u>''' ==
== '''<u>റേഡിയോ പ്രോഗ്രാം -ട്വിങ്കിൾ റേഡിയോ-The voice and beats of G U P S Konathukunnu</u>''' ==
ശിശു ദിനത്തിൽ റേഡിയോ പ്രോഗ്രാം-Twinkle radio  ആരംഭിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന  ടീച്ചർ  ഉദ്ഘടനം നിർവഹിച്ചു . പി  ടി എ  പ്രസിഡന്റ് ശ്രീ അനസ് , കോഡിനേറ്റർ  ശ്രീമതി ശ്രീഭ ടീച്ചർ ആശംസകൾ അറിയിച്ചു .സരസ്വതി ടീച്ചർ ,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി .ക്ലാസ് തലത്തിൽ കുട്ടികളുടെ കലാ പരിപാടികൾ, പ്രസംഗം,  സ്റ്റോറി ടെല്ലിങ്, പാട്ട് എന്നിവ അവതരിപ്പിച്ചു .പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .
ശിശു ദിനത്തിൽ റേഡിയോ പ്രോഗ്രാം-Twinkle radio  ആരംഭിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന  ടീച്ചർ  ഉദ്ഘടനം നിർവഹിച്ചു . പി  ടി എ  പ്രസിഡന്റ് ശ്രീ അനസ് , കോഡിനേറ്റർ  ശ്രീമതി ശ്രീഭ ടീച്ചർ ആശംസകൾ അറിയിച്ചു .സരസ്വതി ടീച്ചർ ,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി .ക്ലാസ് തലത്തിൽ കുട്ടികളുടെ കലാ പരിപാടികൾ, പ്രസംഗം,  സ്റ്റോറി ടെല്ലിങ്, പാട്ട് എന്നിവ അവതരിപ്പിച്ചു .പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .<gallery>
പ്രമാണം:23457-radio1.jpeg|alt=
പ്രമാണം:23457 radio2.jpeg|alt=
</gallery>