"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 116: | വരി 116: | ||
== സെപ്റ്റംബർ 16-സ്‌കൂൾ കായികമേള == | == സെപ്റ്റംബർ 16-സ്‌കൂൾ കായികമേള == | ||
സ്കൂൾ കായികമേള ഫ്ലാഗ് ഓഫ് ചെയ്തത് തൊട്ടടുത്ത വാർഡ് മെമ്പർ നീതു സജീഷ് ആണ്. | |||
സ്കൂൾ കായികമേളയുടെ മുന്നൊരുക്കമായി ആദ്യം തന്നെ ഓരോ ഇനങ്ങളിലും പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത കുട്ടികളെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ. ഏതു വിഭാഗത്തിലാണ് വരുന്നതെന്ന് ക്രമീകരിച്ച് പട്ടികപ്പെടുത്തുകയും. ഓരോ വിഭാഗം ഉൾപ്പെടുന്ന കുട്ടികളെ അതാത് വിഭാഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. | |||